Categories: PONNANI

പൊന്നാനി കോൾ പാടശേഖരങ്ങളിൽനെല്ല് കൊയ്തെടുക്കാൻ യന്ത്രങ്ങൾ ഇറങ്ങിയില്ല:ഒടുവിൽ അതിഥി തൊഴി ലാളികളെത്തി കൊയ്തു

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220428-WA0002-819x1024&period;jpg" alt&equals;"" data-id&equals;"17745" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220428-WA0002&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8a&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;b9&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;9c&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b1-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b1&sol;img-20220428-wa0002&sol;" class&equals;"wp-image-17745"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മാറഞ്ചേരി &colon; വെള്ളക്കെട്ടിലായ<br>പൊന്നാനി കോളിലെ പാടശേഖരങ്ങളിൽ<br>കൊയ്ത്തുയന്ത്രങ്ങൾ ഇറങ്ങാതെ<br>വന്നതോടെ തൊഴിലാളികളെ<br>ഉപയോഗിച്ച് കർഷകർ നെല്ല് കൊയ്തെടുക്കാൻ തുടങ്ങി&period;ദിവസങ്ങളായി തുടരുന്ന വേനൽ മഴ കാരണമാണു കോളിലെ ആയിരത്തോളം പാടശേഖരത്തെ കൊയ്ത്ത് തടസ്സപ്പെട്ടത്&period; മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ കൊയ്ത്തുയന്ത്രങ്ങൾ ചെളിയിൽ താഴുന്നത് മൂലം പാടശേഖരത്തേക്ക് ഇറക്കാൻ കഴിഞ്ഞിട്ടില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വീണ നെല്ല് മുള വരുമെന്നആശങ്കയിൽ നാടൻരീതിയിൽ കൊയ്ത് എടുത്താണ് നെല്ല് കരയിൽ എത്തിക്കുന്നത്&period; അതിഥിത്തൊഴിലാളികളെ<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഉപയോഗിച്ചാണ് നാടൻ രീതിയിൽ കൊയ്തെടുക്കുന്നത്&period; കരയിൽ എത്തിച്ച നെല്ല് പിന്നീട്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കൊയ്ത്തുയന്ത്രത്തിൽ മെതിക്കുകയാണ് ചെയ്യുന്നത്&period; യന്ത്രം പാടശേഖരത്തേക്ക് ഇറങ്ങാതെ വന്നതോടെ കരയിൽ എത്തിക്കുന്നതിനും മെതിക്കുന്നതിനും ചെലവ് കൂടുതലാണ്&period; ഒരാൾക്ക് 1000 രൂപ നിരക്കിലാണ് കൊയ്ത്തിന് കൂലി നൽകുന്നത്&period; വേഗത്തിൽ കൊയ്തെടുക്കാൻ തമിഴ്നാട്ടിൽനിന്ന് കൂടുതൽ കൊയ്ത്തുയന്ത്രങ്ങൾ എത്തിച്ചെങ്കിലും വെള്ളക്കെട്ട് കുറയാത്തതിനെ തുടർന്ന് കരയിൽ കിടക്കുകയാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

10 hours ago

പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ.

പൊന്നാനി: ഓപ്പറേഷൻ തൂഫാനോട് അനുബന്ധിച്ച് ലഹരി സംഘങ്ങളെ പോലീസ് നിരീക്ഷിച്ചു വരുന്നതിന്റെ ഭാഗമായി പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ ചെരുപ്പ് കട…

10 hours ago

അതിഥി തൊഴിലാളികളുടെ പകർച്ചവ്യാധി പ്രതിരോധത്തിന് അതിഥി ആരോഗ്യ മിത്ര പരിപാടിക്ക് എടപ്പാളിൽ തുടക്കമായി

എടപ്പാൾ: ജില്ലയിലെ അതിഥി തൊഴിലാളികളുടെ ഇടയിൽ മലേറിയ, ഫൈലേറിയ എന്നിവ കണ്ടെത്തുന്നത് കൂടി വരുന്ന സാഹചര്യത്തിൽ, അതിഥി തൊഴിലാളികൾക്കായി പ്രത്യേകം…

10 hours ago

പൊന്നാനിയിൽ എഴുത്ത് ലോട്ടറി മാഫിയ തലവൻ അറസ്റ്റിൽ

പൊന്നാനി: നൈതല്ലൂരിൽ കേരള സർക്കാർ ലോട്ടറിക്ക് സമാന്തരമായി പുത്തൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മൊബൈൽ ഫോണിൽ ആപ്പുകളും വാട്സ്ആപ്പ് ഗ്രൂപ്പുകളും…

10 hours ago

പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗം: അവലോകന യോഗം ചേര്‍ന്നു

പൊന്നാനി: പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന…

10 hours ago

കുറ്റിപ്പുറം പാലം–നിളാ പാർക്ക് തീരദേശ റോഡ്: സർവേ നടപടികൾ ആരംഭിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം പാലം മുതൽ നിളാ പാർക്ക് വരെയുള്ള തീരദേശ റോഡിന്റെ സർവേ നടപടികൾ ആരംഭിച്ചു. നിർദിഷ്ട റോഡിനായി 12…

10 hours ago