EDAPPALLocal news
പെട്രോൾ ഡീസൽ വിലവർദ്ധനവിൽ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമതി പ്രതിഷേധിച്ചു
എടപ്പാൾ: പെട്രോൾ ഡീസൽ വിലവർദ്ധനവിൽ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമതി പ്രതിഷേധിച്ചു. മലപ്പുറം ജില്ലാ കമ്മിറ്റി പ്രീഖ്യാപിച്ച പ്രതിഷേധ ധർണ്ണ എടപ്പാൾ, ചങ്ങരംകുളം, അയിങ്കലം, നടുവട്ടം എന്നീ യൂണിറ്റുകൾക്ക് കീഴിൽ നടന്നു. എടപ്പാളിൽ നടന്ന ധർണ്ണ യു പി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. MK ഹമീദ്, AP അബ്‌ദുള്ളക്കുട്ടി K, മുഫാഹിദ്, ലോബോ ഹസ്സൻ, ഷാജി, സുരേഷ്, റഷീദ്, നൗഷാദ്, നിയാസ്, റസാഖ്, ശബരി ഗിരീശൻ, ഉമ്മർ ഫിറോസ്, എന്നിവർ പങ്കടുത്തു ചങ്ങരംകുളത് നടന്ന പ്രേതിഷേധ ധർണ്ണയിൽ ഷാഫി, റൗഫ്, സന്തോഷ്, അജ്മൽ, പ്രബാദ്, ഉമ്മർ, എന്നിവർ പങ്കടുത്തു. നടുവട്ടത് നടന്ന പ്രേതിഷേധ ധർണയിൽ ഷാഫി, പ്രേധീഷ്, മണികണ്ഠൻ, സാലി എന്നിവരും പങ്കടുത്തു അയിങ്കലത് നടന്ന പ്രേതിഷേധ ധർണയിൽ സുരേഷ്, മണികണ്ഠൻ, സിദ്ധാർത്ഥൻ, പരീക്കുട്ടി. അഷറഫ്, ഉണ്ണി, മുസ്തഫ തുടങ്ങിയവരും പങ്കടുത്തു.