EDAPPALLocal news
പൂരാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ റംസാൻ വിഷു കിറ്റ് വിതരണം നടന്നു
![](https://edappalnews.com/wp-content/uploads/2023/04/b9ee206e-50f0-48ee-b5b4-b28b43f049d9.jpg)
![](https://edappalnews.com/wp-content/uploads/2023/04/IMG-20230420-WA0101.jpg)
കോലൊളമ്പ്: തത്വമസി പൂരാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഷംതോറും നടത്തിവരാറുള്ള റംസാൻ വിഷു കിറ്റ് വിതരണം നടന്നു.ഈ വർഷവും എടപ്പാൾ കോലൊളമ്പ് വല്യാട്ടിൽ താമസിക്കുന്ന 350 ഓളം കുടുംബങ്ങൾക്ക് വിതരണം ചെയ്തു.ശരത്ത് പറമ്പ് വീട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിനോദ് പോട്ടത്തെൽ വിതരണ ഉദ്ഘാടനം ചെയ്തു സുബീഷ് കെ വി . വിനു പി . പ്രമോദ് സി . സിദ്ധാർത്ഥ പി . ആദർശ് സി സുധീപ് എ എന്നിവർ പങ്കെടുത്തു.
![](https://edappalnews.com/wp-content/uploads/2023/03/IMG-20230406-WA0016-1024x1024.jpg)
![](http://edappalnews.com/wp-content/uploads/2025/01/logo.png)