Categories: Local newsMALAPPURAM

പൂന്താനം ഇല്ലത്തെ പത്തായപ്പുരയുടെ മേൽക്കൂര പുനർനിർമിക്കാൻ നടപടി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;adc03980-dc41-44c9-a7a4-9eba7219120e-1-1024x986&period;jpg" alt&equals;"" class&equals;"wp-image-42464"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പെരിന്തൽമണ്ണ ∙ കഴിഞ്ഞ ദിവസം കനത്ത കാറ്റിലും മഴയിലും തകർന്ന പൂന്താനം ഇല്ലത്തെ പടുകൂറ്റൻ പത്തായപ്പുരയുടെ മേൽക്കൂര പുനർനിർമിക്കാൻ നടപടി സ്വീകരിച്ചതായി ഗുരുവായൂർ ദേവസ്വം അധികൃതർ അറിയിച്ചു&period; 500 വർഷത്തിലേറെ പഴക്കമുള്ളതാണ് ചെങ്കല്ലിൽ നിർമിച്ച മൂന്നു നിലകളോടു കൂടിയ പത്തായപ്പുര&period; കവി പൂന്താനത്തിന്റെ താവഴിയിലെ അവസാന അംഗമായിരുന്ന പൂന്താനം രാമൻ നമ്പൂതിരിയുടെ മരണത്തോടെയാണ് ഇല്ലം ഗുരുവായൂർ ദേവസ്വത്തിന് ലഭിച്ചത്&period; 1993 ഓഗസ്‌റ്റ് 29 മുതൽ ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിലാണ് ഇല്ലവും പത്തായപ്പുരയും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മരം കൊണ്ട് നിർമിച്ച ഓടുമേഞ്ഞ മേൽക്കൂര ഭാഗികമായി തകർന്ന നിലയിലാണ്&period; കാലപ്പഴക്കം മൂലം ചിതലരിച്ച് ദ്രവിച്ച അവശേഷിക്കുന്ന ഭാഗവും ഉപയോഗയോഗ്യമല്ല&period; മേൽക്കൂര പൂർണമായി തനിമ നഷ്‌ടപ്പെടാതെ പുനർനിർമിക്കാനാണ് ഗുരുവായൂർ ദേവസ്വത്തിന്റെ തീരുമാനം&period; ഇതിനാവശ്യമായ പ്ലാൻ&comma; എസ്‌റ്റിമേറ്റ് എന്നിവ തയാറാക്കാൻ ദേവസ്വത്തിന്റെ എൻജിനീയറിങ് വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്&period; അവ ലഭിച്ചാലുടൻ മേൽക്കൂര പുനർനിർമിക്കും&period; അതോടൊപ്പം പത്തായപ്പുരയുടെ മറ്റു കേടുപാടുകളും പരിശോധിക്കും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ദേശീയപാതയില്‍ ബസ്സുകള്‍ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല

ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽന്റെ അധ്യക്ഷതയിൽ  റോഡ് സുരക്ഷാ യോഗം ചേർന്നു മലപ്പുറം: ദേശീയപാതയിലൂടെ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ …

18 hours ago

ചങ്ങരംകുളത്ത് ഇന്നോവ കാറും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചങ്ങരംകുളം: ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വയനാട് സ്വദേശി നരോത്ര സന്തോഷിൻ്റെ മകൻ…

18 hours ago

എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന്റെ നീക്കം; സിപിഐ(എം) പ്രതിഷേധ പ്രകടനം നടത്തി

എടപ്പാൾ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ എ.കെ.ജി.…

2 days ago

വട്ടംകുളം പ്രവാസി സംഘം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

എടപ്പാൾ: മഹല്ലിൽ കീഴിൽ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സംഘടനയായ വട്ടംകുളം മഹല്ല് പ്രവാസി സംഘം, സംഘടനയിലെ അംഗങ്ങളുടെ…

2 days ago

നരിപ്പറമ്പിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

​​പൊന്നാനി:  നരിപ്പറമ്പിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ റോഡിലേക്ക് തിരിച്ചുവീണ യാത്രക്കാരൻ ടാങ്കർ ലോറി കയറി മരിച്ചു. മാങ്ങാട്ടൂർ കാങ്കലവളപ്പിൽ വേലായുധൻ (60)…

2 days ago

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എയുടെ നേതൃത്വത്തിൽ യോഗം

കുറ്റിപ്പുറം പഞ്ചായത്തിലെ മൂർദ്ധാവ് നഗർ നവീകരണത്തിന് പദ്ധതികളാകുന്നു; 1 കോടി രൂപയുടെ പദ്ധതി കുറ്റിപ്പുറം: അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ…

2 days ago