Categories: Local news

പൂച്ചക്കുഞ്ഞുങ്ങൾ ആംബുലൻസിൽ തമിഴകം ചുറ്റി; കരച്ചിൽ നിർത്താതെ അമ്മപ്പൂച്ച, ഒടുവിൽ ആശ്വാസം…

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;Screenshot&lowbar;2023-02-05-09-38-05-993&lowbar;com&period;miui&lowbar;&period;notes&lowbar;-1&period;jpg" alt&equals;"" class&equals;"wp-image-38404"&sol;><figcaption>പുന്നയൂർക്കുളം&colon; ആംബുലൻസിലെ മൊബൈൽ ഫ്രീസറിന് അടിയിൽ കയറിപ്പറ്റിയ രണ്ട് പൂച്ചക്കുഞ്ഞുങ്ങൾ തമിഴകം ചുറ്റി സുരക്ഷിതരായി തിരിച്ചെത്തി&period; മക്കളെ കാണാതായതിനെ തുടർന്ന് ഭക്ഷണം പോലും ഉപേക്ഷിച്ച് കരഞ്ഞു കാത്തിരുന്ന അമ്മ പൂച്ചയുടെ സങ്കടം കണ്ട് നാട്ടുകാരുടെ ഇടപെടലാണ് പൂച്ച കുഞ്ഞുങ്ങളെ വീണ്ടും അമ്മത്തണലിൽ എത്തിച്ചത്&period;<br>വടക്കേക്കാട് താമസിച്ചിരുന്ന തമിഴ്നാട് കടലൂർ ജില്ലാ കാട്ടുമണ്ണാർകോവിൽ സിലംബരശന്റെ &lpar;38&rpar; മൃതദേഹം നാട്ടിലെത്തിക്കാനാണ് ക്രിയേറ്റീവ് ആംബുലൻസ് ചെറായി ഓഫീസിൽ നിന്ന് ഫ്രീസർ കയറ്റിയത്&period; ഈ സമയം മുറിയിലുണ്ടായിരുന്ന പൂച്ച കുഞ്ഞുങ്ങൾ ആളുകളെ കണ്ടു പേടിച്ച് ഫ്രീസറിന് അടിയിൽ പതുങ്ങി എന്നാണ് കരുതുന്നത്&period; വണ്ടി പോകാൻ നേരത്ത് അമ്മ പൂച്ച ആംബുലൻസിന് ചുറ്റും നടന്ന് കരഞ്ഞെങ്കിലും ആരും ശ്രദ്ധിച്ചില്ല&period; ഫ്രീസർ കിടന്ന മുറിയിലും പരിസരത്തും രാത്രിയും പകലും പൂച്ച കരഞ്ഞു നടന്നു&period; സമീപത്തെ കടയുടമ പതിവ് ഭക്ഷണം നൽകിയെങ്കിലും കഴിച്ചില്ല&period; ആംബുലൻസ് പോയ വഴി നോക്കിയുള്ള കിടപ്പ് കണ്ടപ്പോഴാണ് കുഞ്ഞുങ്ങൾ ആംബുലൻസിൽ കയറിയിട്ടുണ്ടോ എന്ന സംശയം ഉയർന്നത്&period;<br>വായനശാല ഭാരവാഹികൾ ആംബുലൻസ് ഡ്രൈവറെ വിളിക്കുമ്പോൾ വണ്ടി മടക്കയാത്രയിൽ അവിനാശി എത്തിയിരുന്നു&period; കോയമ്പത്തൂർ എത്തി പരിശോധിച്ചപ്പോഴാണ് രണ്ടു കുഞ്ഞുങ്ങളും വണ്ടിയിൽ ഉണ്ടെന്ന് മനസ്സിലായത്&period; കുട്ടികൾ വണ്ടിയിൽ നിന്ന് ചാടാതിരിക്കാൻ ചില്ലുകൾ അടച്ചായിരുന്നു പിന്നീടുള്ള യാത്ര&period; രാത്രി വൈകി ആംബുലൻസ് ഡ്രൈവർമാരായ രാജേഷ്&comma; അമൽ&comma;സാലി എന്നിവർ കുഞ്ഞുങ്ങളെ അമ്മ പൂച്ചയെ ഏൽപ്പിച്ചു<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി

തിരുവനന്തപുരം | വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി.…

4 hours ago

ഫോണ്‍പേയും ഗൂഗിള്‍ പേയും വഴി ഇനി പിഎഫ് പണവും എടുക്കാം; പണം കൈയ്യിലെത്താൻ ചെയ്യേണ്ടത് ഇത്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും.ഗൂഗിള്‍ പേ,…

4 hours ago

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ജിഎച്ച്എസ്എസിൽ എസ്‌എസ്‌എൽസി വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.…

5 hours ago

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

10 hours ago

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…

10 hours ago

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…

10 hours ago