EDAPPALLocal news
പൂക്കരത്തറ ഹെൽത്ത് സെൻററിലേക്ക് ഡി. വെെ.എഫ്.ഐ പൾസ് ഓക്സിമീറ്റർ നൽകി
എടപ്പാൾ: ഓക്സിമീറ്റർ ചലഞ്ചിലേക്ക് പൂക്കറത്തറ ഹെൽത്ത് സെൻററിലേക്ക് ഡി. വെ.എഫ്.ഐ പൂക്കറത്തറ യൂണിറ്റ് പൾസ് ഓക്സിമീറ്ററും ബാറ്ററികളും കൈമാറി. ഡി.വൈ. എഫ്. ഐ ഭാരവാഹികളായ ഷുഹൈബ് ,റംഷാദ് ,ഷിനാദ്എന്നിവർ ജെ.പി .എച്ച് .എൻ മഞ്ജുള, ആശാ വർക്കർമാരായ പ്രത്യുഷ അശോകൻ, പ്രിയ ശിവരാമൻ എന്നിവർക്ക് കൈമാറി