Categories: EDAPPALLocal news

പൂക്കരത്തറ ദാറുൽ ഹിദായ ഹയർ സെക്കൻ്ററി സ്കൂൾ RO വാട്ടർ പ്ലാൻ്റിൻ്റെ ഉദ്ഘാടനം എം എൽ എ ശ്രീ കെ ടി ജലീൽ നിർവഹിച്ചു

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;08&sol;IMG-20210828-WA0109-723x1024&period;jpg" alt&equals;"" data-id&equals;"5099" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;08&sol;IMG-20210828-WA0109&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&quest;attachment&lowbar;id&equals;5099" class&equals;"wp-image-5099"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon; 2500 ലധികം വിദ്യാർത്ഥികൾ പഠിക്കുന്ന എടപ്പാൾ പൂക്കരത്തറ ദാറുൽ ഹിദായ ഹയർ സെക്കൻ്ററി സ്കൂളിൽ 25 ലക്ഷം രൂപ ചെലവിട്ട് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നിർമ്മിച്ച RO വാട്ടർ പ്ലാൻ്റിൻ്റെ ഉദ്ഘാടനം തവനൂർ എം എൽ എ ശ്രീ കെ ടി ജലീൽ നിർവഹിച്ചു&period; ഒരു രൂപ കോയിൻ ഇട്ടാൽ ഒരു ലിറ്റർ ശുദ്ധീകരിച്ച വെള്ളമാണ് കുട്ടികൾക്കും നാട്ടുകാർക്കും ലഭിക്കുക&period; എത്ര ലിറ്റർ വെള്ളവും ഓരോ രൂപ കോയിൻ ഇട്ട് എടുക്കാവുന്നതാണ്&period;തവനൂർ മണ്ഡലത്തിൽ രണ്ടാമെത്തെ പദ്ധതിയാണിത്&period; നേരത്തെ പോത്തനൂർ ജിയുപി സ്കൂളിനു മുന്നിലും വാട്ടർ എടിഎം സ്ഥാപിച്ചിട്ടുണ്ട്&period; തൃപ്രങ്ങോട് പഞ്ചായത്തിലും&comma; മംഗലം പഞ്ചായത്തിലും ഇത്തരത്തിൽ പദ്ധതി വരുന്നുണ്ട്&period; എടപ്പാൾ പഞ്ചായത്ത് പ്രസിഡൻ്റ്<br>സി വി സുബൈദ അധ്യക്ഷയായി&period; വൈസ് പ്രസിഡൻ്റ് കെ പ്രഭാകരൻ സ്വാഗതവും പിടിഎ പ്രസിഡൻ്റ് കമ്മുട്ടി നന്ദിയും പറഞ്ഞു&period;സ്കൂൾ മാനേജർ പി&period;വി മുഹമ്മദ് മുസ്ലാരും ഉൾപ്പടെ ജനപ്രതിനിധികളും അദ്ധ്യാപിക അദ്ധ്യാപകരും പി&period;ടി&period;എ പ്രസിഡണ്ടും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

2 minutes ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

4 minutes ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

1 hour ago

മഹിമാപൂർണമായ ഉജ്ജ്വല സദസ്സിൽ “”മക്കയിലെ സൂര്യോദയം”” പ്രകാശനം ചെയ്തു.

എം എ ഹസീബ് എന്ന കവിയുടെ, എഴുത്തുകാരന്റെ ആശയത്തിനുപരി അറിവിനാലും, നിരന്തരമായ പഠനങ്ങളാലും, ചിന്തകളാലും, അനന്തമായ ശ്രമങ്ങളാലും രൂപപ്പെട്ട ചരിത്ര…

3 hours ago

വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി പൊള്ളലേറ്റ ആൾ മരിച്ചു. ശ്രീകൃഷ്ണപുരം രാഗം കോര്‍ണറിലെ വെള്ളപ്പാംതൊടി ദിലീപ് (34)…

3 hours ago

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ; വിജയത്തിളക്കത്തിൽ ഐഡിയൽ കടകശ്ശേരി

എടപ്പാൾ : ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായിപതിനാലാം തവണയും100 ശതമാനം…

5 hours ago