EDAPPALLocal news

പൂക്കരത്തറ കോലളമ്പ് റോഡിന്റെ അറ്റകുറ്റ പണികൾ നാട്ടുകാരുടെ നേതൃത്വത്തിൽ ആരംഭിച്ചു

എടപ്പാൾ :പൂക്കരത്തറ കോലളമ്പ് റോഡിന്റെ അറ്റകുറ്റ പണികൾക്ക് മുന്നിട്ടിറങ്ങി നാട്ടുകാർ. റോഡിന്റെ നവീകരണത്തിന് സർക്കാർ ഫണ്ട് അനുവദിച്ചിട്ടുട്ടുണ്ടെങ്കിലും അതിൽ വരുന്ന കാലതാമസം മുന്നിൽ കണ്ടാണ് നാട്ടുകാർ ചേർന്ന് പിരിവെടുത്ത് പണിയാരംഭിച്ചത്. ഏകദേശം മൂന്ന് കിലോമീറ്ററോളം ഭാഗത്താണ് അറ്റകുറ്റ പണി നാട്ടുകാർ ഒത്ത് ചേർന്ന് നടത്തുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button