Pookarathara
പൂക്കരത്തറയിൽ ജനകീയ ശുചീകരണം നടത്തി

എടപ്പാൾ : ഗ്രാമ പഞ്ചായത്ത് സുചിത്വ മിഷന്റെ ആഹ്വാന പ്രകാരം ജനകീയ ശുചീകരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ പൂക്കരത്തറയിലാണ് ജനകീയ ശുചീകരണം നടത്തിയത്. നവംബർ ഒന്ന് വരെ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ജനകീയ ശുചീകരണം നടക്കും.













