Categories: EDAPPAL

പുസ്തകപ്രകാശനം 28ന്

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &colon; പൂമുഖം ബുക്സിന്റെ &OpenCurlyQuote;അനുരാഗ നദിയിലെ തോണി’ എന്ന കവിത–കുറിപ്പ് സമാഹാരം ഡിസംബർ 28 ഞായറാഴ്ച രാവിലെ 10ന് ജനത എ&period;എൽ&period;പി സ്കൂളിൽ പ്രകാശനം ചെയ്യും&period; പ്രമുഖ കവി-എഴുത്തുകാരൻ എടപ്പാൾ സി&period; സുബ്രഹ്മണ്യൻ പുസ്തകപ്രകാശനം നിർവഹിക്കും&period; കവി അബ്ദുള്ള പേരാമ്പ്ര മുഖ്യാതിഥിയാകും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എഡിറ്റർ ഫാറൂഖ് എ&period;എം&period;യുടെ ആദ്യ സമാഹാരമായ പുസ്തകത്തിന്റെ പരിചയം ചെറുകഥാകൃത്ത് സോമൻ ചെമ്പ്രേത്ത് നടത്തും&period; ഡോ&period; എ&period;കെ&period; യൂസഫ് പുസ്തകം ഏറ്റുവാങ്ങും&period; തുടർന്ന് കാവ്യാലയം സാഹിത്യ കൂട്ടായ്മ യു&period;പി വിഭാഗം കുട്ടികൾക്കായി കവിതാരചനാ മത്സരവും സംഘടിപ്പിക്കും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കായിക വകുപ്പിൽ നിയമനം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ വിദർശ് കെ. വിനോദിന് കായിക വകുപ്പിൽ നിയമനം. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ്…

4 hours ago

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കായിക വകുപ്പിൽ നിയമനം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ വിദർശ് കെ. വിനോദിന് കായിക വകുപ്പിൽ നിയമനം. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ്…

4 hours ago

സംസ്ഥാനത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചവരിൽ പകുതിയോളവും മലപ്പുറത്ത്; ഒരാഴ്ചക്കിടെ പിടിയിലായത് 220 പേർ; കർശന നടപടിയുമായി പൊലീസ്..!

സംസ്ഥാനത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചതിന് പിടിക്കപ്പെട്ട കുട്ടികളിൽ പകുതിയോളം പേരും മലപ്പുറം ജില്ലയിൽ നിന്നാണെന്ന് ഔദ്യോഗിക പൊലീസ് കണക്കുകൾ വ്യക്തമാക്കുന്നു. നവംബർ…

5 hours ago

ഇന്ത്യയിൽ ചരിത്രം കുറിച്ച് യുപിഐ ഇടപാടുകൾ

രാജ്യത്ത് യുപിഐ ഇടപാടുകൾ പുതിയ റെക്കോർഡിലെത്തി. ഒക്ടോബറിൽ 25.47 ബില്യൺ ഇടപാടുകളിലൂടെ 31.53 ലക്ഷം കോടി രൂപയുടെ പണമിടപാടുകളാണ് നടന്നത്.…

14 hours ago

പൊന്നാനിയുടെ ചരിത്രവഴികളിലൂടെ വിദ്യാർഥികളുടെ യാത്ര; ചരിത്രകാരൻ ടി.വി. അബ്ദുറഹ്മാൻ മാഷുമായി സംവാദം നടത്തി

പൊന്നാനി: നാടിന്റെ സമ്പന്നമായ ചരിത്രവും പൈതൃകവും അടുത്തറിയുന്നതിനായി വെളിയങ്കോട് എം.ടി.എം. കോളേജ് ഓഫ് ആർട്സ്, സയൻസ് ആൻഡ് കൊമേഴ്‌സിലെ ഇംഗ്ലീഷ്…

14 hours ago

പിഎം ശ്രീ: ദുർബല നിമിഷത്തിൽ അബദ്ധത്തിൽ ഒപ്പിട്ടുപോയി’; ​തെറ്റുപറ്റിയെന്ന് തുറന്നുസമ്മതിച്ച് ടി.പി. രാമകൃഷ്ണൻ

കോഴിക്കോട് : പി.എം. ശ്രീ (PM SHRI) പദ്ധതിയിൽ കേരളം ഒപ്പിട്ടത് ഒരു ദുർബല നിമിഷത്തിലാണെന്നും അത് ചെയ്തത് ശരിയായില്ലെന്നും…

17 hours ago