പൊന്നാനി:മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ വിൻസി അലോഷ്യസിനെ പൊന്നാനിയിലെ വീട്ടിലെത്തി കെപിസിസി വൈസ് പ്രസിഡണ്ട് വി ടി ബൽറാം നേരിട്ട് അഭിനന്ദനമറിയിച്ചു. പുരസ്‌കാരനിറവിലാണ് പൊന്നാനിക്കാരി വിൻസി അലോഷ്യസ്. ഒട്ടേറെ വെല്ലുവിളികൾ മറികടന്നാണ് അഭിനയത്തോടുള്ള പാഷൻ മാത്രം കൈമുതലാക്കി വിൻസി സിനിമയിലെത്തിയത്.
ഇപ്പോഴിതാ ആ കഷ്ടപ്പാടുകൾക്കുള്ള അർഹിച്ച അംഗീകാരമായി മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും. രേഖ എന്ന ചിത്രമാണ് വിന്‍സിക്ക് പുരസ്‌കാരം നേടിക്കൊടുത്തത്.പൊന്നാനിയാണ് വിൻസിയുടെ
നാട്. അച്ഛൻ അലോഷ്യസ് ഡ്രൈവറാണ്. അമ്മ സോണി വീട്ടമ്മയും.ചേട്ടൻ വിപിൻ
എടപ്പാൾ: യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാറഞ്ചേരി സ്വദേശി റഹീം മേച്ചേരി (45) ആണ് തൂങ്ങി മരിച്ച നിലയിൽ…
ഒളിവിലുള്ള ഐബി ഉദ്യോഗസ്ഥനെ കണ്ടാത്താന്‍ കഴിയാതെ പൊലീസ്.. തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ സഹപ്രവര്‍ത്തകനും സുഹൃത്തുമായ…
ദമാം | ഹൃദയാഘാതം മൂലം മലപ്പുറം എടപ്പാള്‍ സ്വദേശി മലയാളി സഊദിയിലെ അബഹയില്‍ മരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ കോസ്റ്റര്‍…
ആലത്തിയൂർ: ഭരണഭൂരിപക്ഷം ഉപയോഗിച്ച് പാര്‍ലിമെന്റ് പാസാക്കിയെങ്കിലും ഭരണഘടനാ വിരുദ്ധവും മതസ്വാതന്ത്ര്യ ലംഘനവുമായ വഖഫ് ഭേദഗതി നിയമം അംഗീകരിക്കില്ലെന്ന് പി.ഡി.പി. സംസ്ഥാന…
പൊന്നാനി: മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിയും, കരിമണൽ കമ്പനിയായ സിഎംആർൽ ഉും കോടികളുടെ വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് എസ്എഫ്ഐഒ കുറ്റപത്രം…
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് സംസ്ഥാന സർക്കാറിനോട് ഹൈക്കോടതി. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെതാണ് നിർദേശം.…