EDAPPAL

പുകവലി വിരുദ്ധ ദിനം: എടപ്പാളിൽ ചിത്ര രചന മത്സരവും പ്രദർശനവും സംഘടിപ്പിച്ചു

എടപ്പാൾ: അന്താരാഷ്ട്ര പുകവലി വിരുദ്ധ ദിനത്തിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വജ്ര ജൂബിലി വിദ്യാർത്ഥികളുടെ ചിത്ര രചന മത്സരവും പ്രദർശനവും സംഘടിപ്പിച്ചു. “ലഹരി മുക്ത ഗ്രാമം ലഹരി മുക്ത വിദ്യാലയം”മുദ്രാവാക്യം ഉയർത്തി

ജീവനെടുക്കുന്ന ലഹരിയിൽ എന്ന വിഷയത്തിൽ നടന്ന പരിപാടി ഗ്രന്ഥശാല സംഘം പ്രസിഡണ്ട് എ.ശിവദാസൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർ.ഗായത്രി അധ്യക്ഷത വഹിച്ചു. ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും വിദ്യാർഥികളും പരിപാടിയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button