EDAPPAL

പുകയില രഹിത വിദ്യാലയം

എടപ്പാൾ :ഗ്രാമ പഞ്ചായത്ത് പരിധിയിയിലെ സ്കൂളുകളെ പുകയില വിമുക്തമാക്കാനുള്ള പരിപാടിയുടെ പഞ്ചായത്ത്‌ തല ഉദ്ഘാടനം ജി എം യു പി സ്കൂളിൽ പ്രസിഡന്റ്‌ സി വി സുബൈദ ടീച്ചർ നിർവ്വഹിച്ചു. സാമൂഹികരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ:കെ.സിൻസി അധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ വി. കെ നസീർ വിഷയാവതരണം നടത്തി. കെ.വി. ഷീന ,തങ്കമണി കെ,ഷാനിമോൾ,ബിന്ദുമോൾ എ എൻ,ജീമ ജോൺസൻ, ഹിമ ഉദയൻ, ടി അരുൺ എന്നിവർ പ്രസംഗിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ ഹരിദാസൻ സി സ്വാഗതം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button