EDAPPALLocal news
എടപ്പാളിൽ കുളിസീൻ കാണാൻ മൊബൈൽ കേമറ വെച്ച് യുവാവ് കുടുങ്ങി

എടപ്പാൾ: എടപ്പാളിൽ കുളിസീൻ കാണാൻ മൊബൈൽ കേമറ വെച്ച് യുവാവ് കുടുങ്ങി.എടപ്പാൾ പട്ടാമ്പി റോഡിലെ ലേഡിഹോസ്റ്റലിൽ കഴിഞ്ഞ ദിവസമാണ് സംഭവം.22 കാരിയായ യുവതി കുളിക്കുന്നതിനിടെ ജനൽ വഴി എത്തിച്ച്. നോക്കുകയും മൊബൈൽ ക്യാമറ ഉപയോഗിച്ച് കുളിസീൻ പകർത്താൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. സംഭവം അറിഞ്ഞ് യുവതി ഭഹളം വെച്ചതോടെ യുവാവ് ഓടി രക്ഷപ്പെട്ടെങ്കിലും ചങ്ങരംകുളം പോലീസെത്തി നടത്തിയ പരിശോധനയിൽ സമീപത്തെ കെട്ടിടത്തിൽ താമസിച്ച യുവാവ് പിടിയിലാവുകയായിരുന്നു.കോഴിക്കോട് കല്ലായി സ്വദേശി സിനാഫ് (28)നെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
