NATIONAL
പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ; അംഗത്വം നൽകി അഭിഷേക് ബാനർജി
![](https://edappalnews.com/wp-content/uploads/2025/01/227332-pv.webp)
ന്യൂഡൽഹി: പി വി അൻവർ എംഎൽഎ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പാർട്ടി അംഗത്വം നൽകി. പാർട്ടിയിൽ സംസ്ഥാന കോ-ഓർഡിനേറ്റർ സ്ഥാനമാണ് ലഭിച്ചിരിക്കുന്നതെന്ന് പി വി അൻവർ പറഞ്ഞു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)