പി ചിത്രൻ നമ്പൂതിരിപ്പാട് അനുസ്മരണം സംഘടിപ്പിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;IMG-20230627-WA0832-999x1024&period;jpg" alt&equals;"" class&equals;"wp-image-42573"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;തന്റെ ഗ്രാമത്തിന് വിജ്ഞാനത്തിന്റെ വെളിച്ചം നൽകുന്നതിന് ഒരു മികവാർന്ന വിദ്യാലയം നിർമ്മിച്ചു നൽകുകയും നാട്ടിലെ വിവിധ പൊതു സ്ഥാപനങ്ങൾക്കും സ്ഥലം വിട്ടുനൽകുകയും നാടിന്റെ വികസനത്തിന് നിരവധി സംഭാവനകൾ നൽകുകയും ചെയ്ത് മനുഷ്യ സമൂഹത്തിനാകെ മഹനീയ സേവനമാതൃക നൽകിയാണ് ഒരു നൂറ്റാണ്ടിലേറെക്കാലം ജീവിച്ച് പി&period; ചിത്രൻ നമ്പൂതിരിപ്പാട് നിര്യാതനായതെന്ന് മൂക്കുതല പി സി എൻ ജി എച്ച് എസ് എസ് പൂർവ്വ വിദ്യാർത്ഥി സംഘടന സംഘടിപ്പിച്ച പി&period; ചിത്രൻ നമ്പൂതിരിപ്പാട് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു&period;സംഘടനാ പ്രസിഡണ്ട് അടാട്ട് വാസുദേവൻ അധ്യക്ഷതവഹിച്ചു&period;സി&period;ശിവശങ്കരൻ മാസ്റ്റർ &comma;കെ&period;വി&period;ഉണ്ണികൃഷ്ണൻ മൂക്കുതല&comma;മംഗലത്തേരി നാരായണൻ നമ്പൂതിരി&comma;എം&period;എ&period;ലത്തീഫ്&comma; വിജയൻ വാക്കേത്ത് &comma;കുഞ്ഞപ്പ പിടാവനൂർ&comma; ടി&period; കൃഷ്ണൻ നായർ&comma; പ്രേംകുമാർ കോട്ടപ്പാട്ട്&comma;പി&period;കെ&period;അബ്ദുള്ളക്കുട്ടി&comma; പി&period;സി&period;പ്രേമദാസ് &comma; ടി&period;വി&period;ബാബു സലീം തുടങ്ങി നിരവധി പേർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നിരോധിത പുകയില ഉൽപന്നം പിടികൂടി

തിരൂർ: തിരൂർ മാർക്കറ്റിൽനിന്ന് പൊലീസ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. ഏതാണ്ട് 10,000ത്തിലധികം രൂപ വിലവരുന്ന പുകയില ഉൽപന്നങ്ങളാണ് നിറമരുതൂർ…

1 hour ago

ജഴ്സി പ്രകാശനവും തൂഫാൻ സൗഹൃദ മത്സരവും

റോ​യ​ൽ ലെ​ജ​ന്റ് ഫു​ട്‌​ബാ​ൾ ക്ല​ബി​ന്റെ ജ​ഴ്സി പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ​ നിന്ന് ച​ങ്ങ​രം​കു​ളം: 1990ക​ളി​ൽ സെ​വ​ൻ​സ് ഫു​ട്ബാ​ൾ മൈ​താ​ന​ങ്ങ​ളി​ൽ വി​വി​ധ നാ​ടു​ക​ളി​ൽ, വി​വി​ധ…

1 hour ago

പൂക്കരത്തറ പടിഞ്ഞാറ്റുമുറി താമസിക്കുന്ന വലിയകത്ത് മൂസ (വയസ്സ് 63) മരണപ്പെട്ടു

പൂക്കരത്തറ പടിഞ്ഞാറ്റുമുറി താമസിക്കുന്ന വലിയകത്ത് മൂസ (വയസ്സ് 63) മരണപ്പെട്ടു ഭാര്യ ബീവാത്തു മക്കൾ സക്കീന, സലീന, മരുമക്കൾ :…

1 hour ago

യുഎഇയിലും ഇനി ഫോൺപേ; രണ്ട് പ്രധാന ലൈസൻസുകൾക്ക് അനുമതി

ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് വലിയ സാന്നിധ്യമായ ഫോൺപേ ഇനി യുഎഇയിലും പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങുന്നു. യുഎഇ സെൻട്രൽ ബാങ്ക് രാജ്യത്ത്…

11 hours ago

ചൂര മീനിൽ വിരയെന്ന വാർത്ത; ഇന്ത്യൻ തീരങ്ങളിൽ ആശങ്കയ്ക്ക് വകയില്ലെന്ന് സിഎംഎഫ്ആർഐ

കൊച്ചി: ബ്രസീലിലെ ചൂര മീനിൽ വിരകൾ കണ്ടെത്തിയെന്ന വാർത്തകളുടെ പേരിൽ ആശങ്ക വേണ്ടെന്നും ഇന്ത്യൻ തീരങ്ങളിൽ ലഭിക്കുന്ന ചൂര സുരക്ഷിതമാണെന്നും…

11 hours ago

ദേശീയ ചലചിത്ര പുരസ്കാര വേദിയില്‍ തിളങ്ങി ചങ്ങരംകുളം സ്വദേശിയും’രാഷ്ട്രപതിയില്‍ നിന്ന് മികച്ച മലയാള ചിത്രത്തിന് അവാര്‍ഡ് ഏറ്റ് വാങ്ങി താമര്‍

ചങ്ങരംകുളം:ദേശീയ ചലചിത്ര പുരസ്കാര വേദിയില്‍ തിളങ്ങി ചങ്ങരംകുളം സ്വദേശി താമര്‍.മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ ചേലക്കടവ്…

11 hours ago