CHANGARAMKULAM

പി.എ. അഹമ്മദ് മാസ്റ്ററെ യു.അബൂബക്കർ സ്മാരക ഫൗണ്ടേഷൻ ആദരിച്ചു

ചങ്ങരംകുളം:രാഷ്ട്രീയ-സാമൂഹ്യ- സാംസ്കാരിക – വിദ്യാഭ്യാസ മേഖലകളിലെ സജീവ സാന്നിധ്യമായിരുന്ന പി.എ. അഹമ്മദ് മാസ്റ്ററെയു.അബൂബക്കർ സ്മാരക ഫൗണ്ടേഷൻ ആദരിച്ചു.പ്രണവം പ്രസാദ് അധ്യക്ഷത വഹിച്ചു.അടാട്ട് വാസുദേവൻ ഉപഹാരസമർപ്പണം നടത്തി.ഷാജി കാളിയത്തേൽ,ജലാൽ ആമയം,സഗീർ നാക്കോലക്കൽ,ബക്കർ ആമയം തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button