Categories: EDAPPALLocal news

പിൻവാതിൽ നിയമനത്തിലൂടെ ഉദ്യോഗാര്ഥികളെ വഞ്ചിച്ച ഇടതു പക്ഷ സർക്കാരിന്റെ നിയമന കുംഭകോണത്തിൽ സ്പീച്എങ് വേദിക്കരിൽ യൂത്ത് ലീഗ് പ്രതിഷേധം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;01&sol;SAVE&lowbar;20210129&lowbar;184642-1024x378&period;jpg" alt&equals;"" class&equals;"wp-image-537"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; പിൻവാതിൽ നിയമനത്തിലൂടെ ഉദ്യോഗാര്ഥികളെ വഞ്ചിച്ച ഇടതു പക്ഷ സർക്കാരിന്റെ  നിയമന കുംഭകോണത്തിൽ  പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് തവനൂർ നിയോജക മണ്ഡലം കമ്മിറ്റി തവനൂർ മണ്ഡലത്തിലെ  മുഖ്യമന്ത്രിയുടെ സ്പീക്ക്എങ് പരിപാടിയിലേക്ക് മാർച്ചും പരിസരത്ത് പ്രതിഷേധ ധർണയും നടത്തി&period;<br>പ്രതിഷേധ സമരം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്‌ എം അബ്ദുള്ളകുട്ടി  ഉദ്ഘാടനം ചെയ്തു&period;<br>ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്‌ ഐപി ജലീൽ അധ്യക്ഷത വഹിച്ചു&period;<br>മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ പി കുഞ്ഞിപ്പഹാജി&comma;യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ജംഷീർ കൈനിക്കര&comma; ട്രഷറർ പത്തിൽ സിറാജ്&comma; ജില്ലാ എംഎസ്എഫ് സെക്രട്ടറി ഹസ്സൈനാർ നെല്ലിശ്ശേരി&comma; പിപി ഫൈസൽ&comma; വികെഎ മജീദ്&comma; അഷ്‌കർ പുറത്തൂർ&comma; വിപി റഷീദ്&comma;ഷാനിബ് പുറത്തൂർ&comma;മൻസൂർ മരയങ്ങാട്ട്&comma;ഏവി നബീൽ&comma; യൂനുസ് പാറപ്പുറം&comma;  ഹുസൈൻ നരിപ്പറബ്ബ്&comma; ഷൌക്കത്ത് കുന്നത്ത്&comma; സുഹൈൽ ഏ&comma; സാദിക്ക് പി&comma; ശിഹാബ് മംഗലം&comma; നാസിക് ബീരാഞ്ചിറ എന്നിവർ പ്രസംഗിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;01&sol;SAVE&lowbar;20210129&lowbar;184654-1-1024x378&period;jpg" alt&equals;"" class&equals;"wp-image-539"&sol;><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ ഗവ.ഐടിഐ മുഴുവൻ സീറ്റിലും എസ്‌എഫ്ഐ വിജയിച്ചു

എടപ്പാൾ : എടപ്പാൾ ഗവ. ഐടിഐ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലുംഎസ്‌എഫ്ഐ വിജയിച്ചു. ചെയർമാനായി പി പി ശിഖയും…

21 hours ago

പാലക്കാട് പെരിങ്ങോട്ട് കുറിശ്ശിയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച; പിന്നിൽ മൂന്നംഗ സംഘം

പാലക്കാട് : പാലക്കാട് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച. പെരിങ്ങോട്ടുകുറിശ്ശി ഇഷാൻ ​ഗോൾഡിലാണ് സംഭവം. ജ്വല്ലറിയിലെത്തിയ മൂന്നം​ഗ സംഘം…

23 hours ago

ക്ലീൻ ഷോട്ട് , സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

വട്ടംകുളം | ഗ്രാമ പഞ്ചായത്തിലെ അണ്ണക്കംമ്പാട്, എടപ്പാൾ, വട്ടംകുളം എന്നീ ഭാഗങ്ങളിൽ വട്ടംകുളം ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് സംയുക്ത…

23 hours ago

സ്വത്തെല്ലാം എഴുതി വാങ്ങി മാതാപിതാക്കളെ പുറത്താക്കുന്ന മക്കള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍വാസം; നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി

മാതാപിതാക്കളുടെ സ്വത്തുക്കള്‍ സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയ ശേഷം അവരെ വീട്ടില്‍ നിന്നും പുറത്താക്കുന്ന മക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി.…

23 hours ago

സ്‌കൂളിലെ വെടിവയ്പ്, അനുകരിച്ചത് ലിയോ സിനിമയിയെ രംഗം, കൈയബദ്ദമെന്ന് മെഴി

തൃത്താല പരുതൂർ സ്കൂളിലെ വെടിവയ്‌പിൽ ഒൻപതാം ക്ലാസുകാരൻ അനുകരിച്ചത് തമിഴ്‌സിനിമ ലിയോയിലെ രംഗമെന്ന് പൊലീസ്. സഹപാഠികളുടെ മൊഴിയിൽ നിന്നാണ് ഇക്കാര്യം…

1 day ago

ബി.ആർ.സി, ഭിന്നശേഷി വാരാചരണത്തിന് എടപ്പാളിൽ തുടക്കമായി

എടപ്പാൾ | ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി. നവംബർ 25 മുതൽ ഡിസംബർ 3 വരെ നീളുന്ന വാരാചരണത്തിന്റെ…

1 day ago