EDAPPAL
പിസ്ത ഷെല്ലിൽ ചിത്രം വരച്ച് ശ്രദ്ധേയമായി ഫസ്‌ന സക്കീർ

എടപ്പാൾ | മിനിറ്റുകൾ കൊണ്ട് ഇന്ത്യയിലെ അൻപതിൽ പരം ചിത്രശലഭങ്ങളുടെ വ്യത്യസ്ത നിറങ്ങളിലുള്ള പൂർണ്ണ ചിത്രങ്ങൾ തന്റെ കൈവിരൽ കൊണ്ട് പിസ്ത ഷെല്ലിൽ വരച്ചു തീർത്ത് ഫസ്‌ന സക്കീർ. എടപ്പാൾ സ്വദേശി കല്ലിങ്ങൽ സക്കീറിന്റെ ഭാര്യയായ ഫസ്‌ന സക്കീർ ഈ കഴിവിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടുകയും ചെയ്തു
