പിടികൊടുക്കാതെ തവനൂര്‍; ആശങ്കയേറി ഇടതുപക്ഷം, എക്‌സിറ്റ് പോളിലും രണ്ടുപക്ഷം

&NewLine;<p><strong>കെ&period;ടി&period; ജലീല്‍ പണിതുയര്‍ത്തിയ കോട്ട തകര്‍ക്കപ്പെടുമോ &quest;<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;04&sol;IMG-20210416-WA0010-1024x310&period;jpg" alt&equals;"" data-id&equals;"1823" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;04&sol;IMG-20210416-WA0010&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ac&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a7&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;81-&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;a3&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;bf-&percnt;e0&percnt;b4&percnt;9c&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;80&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;af&sol;img-20210416-wa0010&sol;" class&equals;"wp-image-1823"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>തവനൂർ&colon; ജില്ലയില്‍ ശക്തമായ മല്‍സരം നടക്കുന്ന മണ്ഡലമാണ് തവനൂര്‍&period; ഇവിടെ ആര് ജയിക്കുമെന്ന് പറയാന്‍ സാധിക്കാത്ത സാഹചര്യമാണ്&period; 2016ല്‍ കെടി ജലീല്‍ 17000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലത്തില്‍ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കപ്പെടുന്നത്&period; രണ്ട് ചാനലുകളുടെ പ്രവചനങ്ങളില്‍ വിപരീത ഫലങ്ങളാണ് വന്നിരിക്കുന്നത്&period; ഇത് മണ്ഡലത്തില്‍ ആര്‍ക്കും വ്യക്തമായ മേല്‍ക്കൈ ഇല്ലെന്നതിന്റെ സൂചനയായി വിലയിരുത്തുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>നിമയസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന വേളയില്‍ ഇടതുപക്ഷം വലിയ പ്രതീക്ഷയിലായിരുന്നു തവനൂരില്‍&period; തുടര്‍ച്ചയായി രണ്ടു തവണ ജയിച്ച ജലീല്‍ തന്നെ കളത്തിലിറങ്ങുമ്പോള്‍ ആവേശം വാനോളം&period; ജലീലിന്റെ സാന്നിധ്യം കൊണ്ടുതന്നെ തവനൂര്‍ താരമണ്ഡലവുമായി&period; ശക്തനായ എതിരാളിയെ തേടിയ യുഡിഎഫ് എത്തിയത് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനടുത്താണ്&period; അദ്ദേഹം മല്‍സരത്തിന് ഇറങ്ങിയതോടെ ട്രെന്‍ഡ് മാറാന്‍ തുടങ്ങി&period; ഏറ്റവും ഒടുവില്‍ പ്രചരാണം അവസാനിക്കുമ്പോള്‍ ബലാബലം എന്ന നിലയിലേക്ക് യുഡിഎഫിന് എത്താന്‍ സാധിച്ചത് നേട്ടമായി കോണ്‍ഗ്രസ്-മുസ്ലിം ലീഗ് നേതാക്കള്‍ വിലയിരുത്തുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വ്യാഴാഴ്ച പുറത്തുവന്ന രണ്ട് ചാനലുകളുടെ എക്‌സിറ്റ് പോളുകളും ഭിന്നമാണ്&period; മാതൃഭൂമി ന്യൂസ്-ആക്‌സിസ് മൈ ഇന്ത്യ നടത്തിയ സര്‍വ്വെയില്‍ ജലീല്‍ ജയിക്കുമെന്ന് പ്രവചിക്കുന്നു&period; എന്നാല്‍ തൊട്ടുപിന്നില്‍ ഫിറോസ് ഉണ്ടെന്നും സൂചിപ്പിക്കുന്നു&period; അതായത് ശക്തമായ മല്‍സരം നടക്കുമെന്ന് ചുരുക്കം&period; അതേസമയം&comma; മനോരമ ന്യൂസ്-വിഎംഎആര്‍ സര്‍വ്വെയില്‍ ഫിറോസ് ജയിക്കുമെന്നാണ് പ്രവചനം&period; നേരിയ വോട്ടുകള്‍ക്കാണ് ഫിറോസിന്റെ വിജയം പ്രവചിക്കുന്നത്&period; തിരഞ്ഞെടുപ്പിന് മുമ്പ് മനോരമ നടത്തിയ സര്‍വ്വെയില്‍ ജലീല്‍ ജയിക്കുമെന്നായിരുന്നു പ്രവചിച്ചിരുന്നത് എന്നതും എടുത്തുപറയേണ്ടതാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഒന്നര പതിറ്റാണ്ടു മുന്‍പ് കെ&period;ടി&period; ജലീല്‍ സ്വയം പണിതുയര്‍ത്തിയ കോട്ട ഇപ്രാവശ്യം തകര്‍ക്കപ്പെട്ടാല്‍ അത് ജലീലിന്‍റെ ഇനിയുളള രാഷ്ട്രീയയാത്രക്ക് വെല്ലുവിളിയാകും&period; ഫിറോസ് കുന്നുംപറമ്പിലിനെ കൈപ്പത്തി ചിഹ്നത്തില്‍ കളത്തിലിറക്കി ജലീലിനെ പിടിക്കാനുളള കഥയും തിരക്കഥയുമെല്ലാം തയാറാക്കിയത് മുസ്്ലീംലീഗാണ്&period; വോട്ടെടുപ്പിന് പിന്നാലെ മന്ത്രിസ്ഥാനം രാജി വയ്ക്കേണ്ടി വന്ന കെ&period;ടി&period; ജലീലിന് ജയം നിര്‍ബന്ധമാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മലപ്പുറത്ത് ലീഗ് പയറ്റുന്ന തന്ത്രങ്ങളിലെല്ലാം മാസ്റ്ററെടുത്ത ശേഷമാണ് താന്‍ ഇടതുപക്ഷത്തിന്റെ ഭാഗമായതെന്ന ആത്മവിശ്വാസത്തോടെയാണ് കെ&period;ടി&period; ജലീല്‍ ഇപ്രാവശ്യം മല്‍സരത്തിനിറങ്ങിയത്&period; സന്നദ്ധപ്രവര്‍ത്തകനായ ഫിറോസ് കുന്നുംപറമ്പില്‍ പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പം കുതിച്ചതോടെ തവനൂര്‍ മണ്ഡലം രൂപീകൃതമായ ശേഷം കണ്ട കടുത്ത പോരാട്ടമായിത്&period; പഴയ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന നിലയിലുണ്ടായിരുന്ന രാഷ്ട്രീയ വ്യക്തിബന്ധങ്ങള്‍ വോട്ടാക്കി മാറ്റുന്ന ജലീലിന്റെ പരമ്പാരഗത തിരഞ്ഞെടുപ്പു തന്ത്രം ഇപ്രാവശ്യം തടഞ്ഞുവെന്ന അവകാശവാദമാണ് യുഡിഎഫ് ക്യാംപില്‍ നിന്നു വരുന്നത്&period; എന്നാല്‍ അതിനപ്പുറമുള്ള പിന്തുണ തനിക്ക് മണ്ഡലത്തിലുണ്ടെന്ന ആത്മവിശ്വാസത്തിലാണ് കെ&period;ടി&period; ജലീല്‍&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സിപിഎം സഹയാത്രികനായി നാലാമത്തെ തിരഞ്ഞെടുപ്പിനെ നേരിടുമ്പോഴും അംഗത്വമില്ലാതെ തന്നെ പാര്‍ട്ടി കേഡറിനു നല്‍കുന്ന എല്ലാം പിന്തുണയും ജലീലിന് ലഭിക്കുന്നുണ്ട്&period; തവനൂരില്‍ ജയിച്ചു കയറിയാല്‍ ഇനിയും ആ പിന്തുണ തുടരും&period; ജനവിധി മറിച്ചാണെങ്കില്‍ ആ പിന്തുണ കുറയുമോ എന്ന ചോദ്യം സ്വാഭാവികമാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം തുടരുന്നു; ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ…

2 hours ago

പണമിടപാട് സംബന്ധിച്ച തർക്കം: മുഹമ്മദ് ഷാഫിയെ കൊലപ്പെടുത്തിയത് കുത്തിപ്പിടിച്ച് തറയിൽ തലയടിച്ച്

പ്രതി ബംഗാൾ സ്വദേശി താരിഫുൽ ഹഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തൃപ്രങ്ങോട് നാളിശേരി യിൽ പണമിടപാട്…

2 hours ago

ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീമറാവു അംബേദ്കർ; ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ

എടപ്പാൾ : ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹികപോരാളിയും ,വംശീയ ദേശീയതക്കും ഹിന്ദുത്വ ഫാസിസത്തിനുമപ്പുറംഇന്ത്യ എന്ന ആശയം ഇന്നും നിലനിൽക്കുന്നതിനുള്ള സാമൂഹ്യ…

2 hours ago

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

8 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

8 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

9 hours ago