PONNANI

പിഎം ശ്രീ ഒപ്പുവെച്ച കേരള സർക്കാരിനെതിരെ എസ്ഡിപിഐ പ്രതിഷേധം

പിഎം ശ്രീ വിദ്യാഭ്യാസ മേഖല ആർഎസ്എസിന് തീറെഴുതിയ പിണറായി സർക്കാറിനെതിരെ SDPI പൊന്നാനി മുൻസിപ്പൽ കമ്മിറ്റിക്ക് കീഴിൽ പ്രതിഷേധം സംഘടിപ്പിച്ചു.
പൊന്നാനിയിൽ വച്ച് നടന്ന പ്രതിഷേധ പ്രകടനത്തിന്റെ സമാപനത്തിൽ SDPI മണ്ഡലം എക്സിക്യൂട്ടീവ് അംഗം കുഞ്ഞൻ ബാവ മാസ്റ്റർ സംസാരിച്ചു. മണ്ഡലം ജോ.സെക്രട്ടറി റിഷാബ്, മുനിസിപ്പൽ പ്രസിഡൻറ് സക്കീർ പി.പി, സെക്രട്ടറി ജമാലുദ്ദീൻ, ട്രഷറർ ഫൈസൽ ബിസ്മി, സത്താർ ദുൽഖർ, റാസിഖ്, മനാഫ് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button