VATTAMKULAM
പാഴ് വസ്തുക്കളിൽ നിന്ന്ഉപയോഗയോഗ്യമായവസ്തുക്കളുടെ നിർമ്മാണം
വട്ടംകുളം :എക്കോ സെൻസ് സ്കോളർഷിപ്പിൻ്റെ ഭാഗമായി ശുചിത്വം.മാലിന്യ സംസ്കരണം പാഴ് വസ്തുക്കളിൽ നിന്ന്ഉപയോഗയോഗ്യമായ വസ്തുക്കളുടെ നിർമ്മാണത്തേകുറിച്ച് വട്ടംകുളം സിപിഎൻ യുപി സ്കൂളിൽവട്ടംകുളം ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ
നജ്മ .റിയാസ് പി എന്നിവർ ക്ലാസ് എടുത്തു പരിപാടിയുടെ ഉദ്ഘാടനം പ്രധാന അധ്യാപിക എസ് സുജാ ബേബി നിർവഹിച്ചു സ്റ്റാഫ് സെക്രട്ടറി സി.സജി അധ്യക്ഷത വഹിച്ചു.പി വി . വിൻസി.സുജ വി.ജാംസൺ ടി എൻഎന്നിവർ പ്രസംഗിച്ചു