PONNANI

പാലപ്പെട്ടിയിൽ നിന്നും ബോംബ് കണ്ടെത്തിയ സംഭവം:എസ്ഡിപിഐപ്രതിഷേധം പ്രകടനം നടത്തി

എരമംഗലം:പാലപ്പെട്ടിയിൽ നിന്നും ബോംബ് കണ്ടെത്തിയ സംഭവം:എസ് ഡി പി ഐ

പ്രതിഷേധം പ്രകടനം നടത്തി.പെരുമ്പടപ്പ്:പാലപ്പെട്ടി കുണ്ടുച്ചിറയിൽ നിന്നും കണ്ടെത്തിയ മാരക ശേഷിയുള്ള ബോംബിന്റെയും ജലാറ്റിൻ സ്റ്റിക്കിന്റെയും ഉറവിടത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റവാളികളെ പുറത്ത് കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടായിരുന്നു എസ് ഡി പി ഐ പ്രതിഷേധപ്രകടനം . പാലപ്പെട്ടി പരിസര പ്രദേശങ്ങളിൽ സമാധാനന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങൾ പോലീസ് സഗൗരവം കാണണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് കെ.വി. റാഫി, അൻവർ പഴഞ്ഞി, ഉമർ അഹ്സനി, എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button