പട്ടാമ്പി : ഇലക്ട്രിക്കലി ഓപ്പറേറ്റഡ് ലിഫ്റ്റിങ് ബാരിയർ (ഇ.ഒ.എൽ.ബി) സ്ഥാപിക്കുന്നതിനായി പട്ടാമ്പിക്കും – പള്ളിപ്പുറം സ്റ്റേഷനും ഇടയിലുള്ള പാലത്തറ റയിൽവേ ഗേറ്റ് (നവംബർ 13 ബുധനാഴ്ച്ച) അടച്ചു. യാത്രക്കാർ പട്ടാമ്പി – പള്ളിപ്പുറം റോഡിന് പകരം പട്ടാമ്പിയിൽ നിന്ന് വെള്ളിയാങ്കല്ല് പാലം വഴി പള്ളിപ്പുറം റോഡ് ഉപയോഗിക്കേണ്ടതാണ്. രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് ഗേറ്റ് അടച്ചിടുന്നത്.