Palakkad
പാലക്കാട് മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു ‘

പാലക്കാട് മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. കല്ലടിക്കോട് മൂന്നേക്കർ ഭാഗത്ത് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.
തുടിക്കോട് ഉന്നതിയിൽ പ്രകാശന്റെ മക്കൾ പ്രദീപ് (5), പ്രതീഷ് (4) എന്നിവരാണ് മരിച്ചത്. തുടിക്കോട് തമ്പിയുടെ മക്കൾ രാധിക (10) ആണ് മരിച്ച മൂന്നാമത്തെ കുട്ടി. രണ്ട് പേരുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും ഒരാളുടെ മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
കൗതുകം തമാശ ആരോഗ്യം പ്രധാന വാർത്തകൾ സ്റ്റാറ്റസ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇
