Categories: Palakkad

പാലക്കാട് ജില്ലാ മിനി അത് ലറ്റിക്സിൽ ചാലിശ്ശേരി സ്കൂളിന് ഹൈജമ്പിൽ സ്വർണതിളക്കം

&NewLine;<p>പാലക്കാട് മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിൽ വ്യാഴാഴ്ച നടന്ന ജില്ലാ മിനി അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ചാലിശ്ശേരി ഗവ&period; ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ച് സ്വർണ്ണം &comma; വെള്ളി മെഡൽ കരസ്ഥമാക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>12 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ഹൈജമ്പിൽ അൻഷിക പി&period;ആർ&period; ഒന്നാം സ്ഥാനവും ഷോട്പുട്ട് മത്സരത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടി&period; പെരുമണ്ണൂർ രാജ്കുമാർ–മേഘ ദമ്പതികളുടെ മകളാണ്&period;<br>അതേ വിഭാഗത്തിലെ ആൺകുട്ടികളുടെ ഹൈജമ്പിൽ ആദിനാഥ് പി&period;എസ്&period; ഒന്നാം സ്ഥാനം നേടി&period; കോക്കൂർ പാണംപടി സുജിത്ത് കുമാർ–രശ്മി ദമ്പതികളുടെ മകനാണ്&period; ഇരുവരും സ്വർണ്ണമെഡൽ നേടി<br>10 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഹൈജമ്പിൽ നിരഞ്ജൻ എസ്&period; രണ്ടാം സ്ഥാനത്തോടെ വെള്ളി മെഡലും നേടി&period; പെരുമണ്ണൂർ ഷൈജു–രഞ്ജിത ദമ്പതികളുടെ മകനാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇക്കഴിഞ്ഞ തൃത്താല സബ്ജില്ലാ സ്പോർട്സിൽ അൻഷിക &comma; ആദിനാഫ് എന്നിവർ ഒന്നാം സ്ഥാനം നേടിയിരുന്നു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വിദ്യാർത്ഥികൾക്ക് കായികാദ്ധ്യാപിക ഷക്കീല മുഹമ്മദ് &comma; ബിബിൻ &comma; കോച്ച് ഉണ്ണികൃഷ്ണൻ എന്നിവർ മികച്ച പരിശീലനമാണ് നൽകിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വിദ്യാർത്ഥികളുടെ നേട്ടത്തിൽ സ്കൂൾ പി&period;ടി&period;എ&period;&comma; അധ്യാപകർ&comma; നാട്ടുകാർ എന്നിവർ അഭിനന്ദനം അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

8 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

8 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

8 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

13 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

14 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

15 hours ago