Categories: crimeKERALA

പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ ഇന്ന് നിര്‍ണായകം; ശിക്ഷാവിധിക്ക് കാതോര്‍ത്ത് കേരളം, ഗ്രീഷ്മയും അമ്മാവനും പ്രതികള്‍.

&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം&colon; ഷാരോണ്‍ രാജ് വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും&period; ഒന്നാം പ്രതി ഗ്രീഷ്മ&comma; മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മല കുമാരൻ നായർ എന്നിവരെയാണ് നെയ്യാറ്റിൻകര അഡീഷണല്‍ സെഷൻസ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്&period;ഷാരോണിനെ ഒഴിവാക്കാൻ കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തല്‍&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകല്‍&comma; തെളിവ് നശിപ്പിക്കല്‍ അടക്കം വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ഗ്രീഷ്മ ചെയ്തതായി കോടതി വ്യക്തമാക്കിയിട്ടുണ്ട്&period; അമ്മാവനായ നിർമ്മലകുമാരൻ നായർ തെളിവ് നശിപ്പിച്ചെന്നും കണ്ടെത്തി&period; ഗ്രീഷ്മയക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുള്ളത്&period;എന്നാല്‍ ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്നാണ് ഗ്രീഷ്മയുടെ ആവശ്യം&period; കേസിലെ രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മയെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു&period; 2022 ഒക്ടോബർ 14 ന് വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നല്‍കുകയായിരുന്നു&period; ഒക്ടോബർ 25 ന് മരണം സംഭവിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഫെയർനസ് ക്രീമിലെ വിഷബാധമൂലം 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി യുടെ അടിയന്തര ഇടപെടൽ

മുഖകാന്തി വർദ്ധിപ്പിക്കാനെന്ന പേരിൽ വിപണിയിലെത്തുന്ന ഫെയർനസ് ക്രീമിലെ വിഷബാധമൂലം മലപ്പുറത്തെ 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി…

2 hours ago

പൊലീസിനെ തല്ലിയപ്പോൾ മാസ്, പിടിയിലായപ്പോൾ കരച്ചിൽ; ‘കരയാതെ കണ്ണുറങ്ങ്’ പാട്ടിട്ട് ട്രോളി കേരള പൊലീസ്

തൃശൂർ : തൃശൂർ വടക്കേ സ്റ്റാൻഡിൽ പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. വരന്തരപ്പിള്ളി സ്വദേശി ഹരിഗോവിന്ദിനെയാണ് (25) അറസ്റ്റ്…

2 hours ago

വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ പിടികൂടി തിരൂർ പോലീസ്

തിരൂർ : വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ തിരൂർ പോലീസ് പിടികൂടുകയുണ്ടായി.കഴിഞ്ഞ…

7 hours ago

ഇക്കോസ്റ്റോൺ ചലഞ്ച് പാലക്കാട് ജില്ലാതല ഉത്ഘാടനം കാരക്കുത്തങ്ങാടി വിവിഎയുപി സ്കൂളിൽ നടന്നു

സംസ്ഥാന സർക്കാരിന്റെ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങൾ പുതുതലമുറയിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനും വേണ്ടി കൊല്ലം ജില്ലയിലെ…

7 hours ago

ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

ഇനിമുതൽ ഡിജിറ്റൽ,ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ബസ്സുകളുടെ സമയക്രമം പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ബോർഡുകൾ എല്ലാ ഡിപ്പോകളിലും സ്ഥാപിക്കും. ഡിസംബർ…

11 hours ago

നടുവട്ടം ജംഗ്ഷൻ വികസനത്തിന് വഴിതുറക്കുന്നു; പി.ഡബ്ല്യു.ഡി ഡിസൈൻ സംഘം സ്ഥലത്തെത്തി

എടപ്പാൾ: നടുവട്ടം ജംഗ്ഷനിലെ തിരക്കിനും ഗതാഗതക്കുരുക്കിനും പരിഹാരം കാണുന്നതിനുള്ള വികസന നടപടികൾക്ക് തുടക്കമായി. ജംഗ്ഷൻ നവീകരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ്…

11 hours ago