CHANGARAMKULAM
പായസ ചലഞ്ച് സംഘടിപ്പിക്കുന്നു
ചങ്ങരംകുളം: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധന സമാഹരണത്തിനായി കാരുണ്യം പാലിയേറ്റീവ് കെയർ ചങ്ങരംകുളവും,CKM കൈത്താങ്ങും സംയുക്തമായി വിഷു ദിനത്തിൽ പാലട പായസ ചലഞ്ച് സംഘടിപ്പിക്കുന്നു പായസ ചലഞ്ചിലൂടെ കിട്ടുന്ന മുഴുവൻ ലാഭവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാത്രമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു
പായസം ബുക്കിംഗ് 14ാം തിയതി അവസാനിക്കും ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ :+919061703002,+919895959872