Categories: EDAPPAL

പാത ഫൗണ്ടേഷൻ;സി.യു.ഇ.ടി സൗജന്യ കോച്ചിംഗ് ക്ലാസ് ആരംഭിച്ചു

&NewLine;<p>എടപ്പാൾ&colon; പാത ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സൗജന്യ സി&period;യു&period;ഇ&period;ടി കോച്ചിംഗ് ക്ലാസ് ഇൻ ഫോക്കസ് പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ ഐ&period;എ&period;എസ് ഉദ്‌ഘാടനം നിർവ്വഹിച്ചു&period; പഠന പ്രവർത്തനങ്ങളിലെ ചെറിയ മാറ്റങ്ങൾ സ്ഥിരത പുലർത്തി കൊണ്ട് പോവാനായാൽ ജീവിതത്തിൽ വലിയ മികവ് പുലത്താനാവുമെന്ന് അവർ കുട്ടികളെ ഉദ്ബോധിപ്പിച്ചു&period; പാത ഫൗണ്ടേഷൻ്റെ കഴിഞ്ഞ വർഷത്തെ ക്യാമ്പിൽ പങ്കെടുത്ത നാല് വിദ്യാർഥികൾ നിലവിൽ ഡൽഹി യൂണിവേഴ്‌സിറ്റിയിൽ പഠിച്ച് കൊണ്ടിരിക്കുന്നുണ്ട്&period; ഓൺലൈൻ സംവിധാനങ്ങളും എ&period;ഐ ടൂളുകളും പരമാവധി ഉപയോപ്പെടുത്തിയാണ് ക്ലാസ് സംഘടിപ്പിക്കുന്നത്&period; പഠനത്തിനായി ഉപയോഗിക്കുന്ന എ&period;ഐ ടൂളുകളെ കുറിച്ച് ഗൂഗിൾ ഫോർ എഡ്യൂക്കേഷൻ സർട്ടിഫൈഡ് ട്രയിനർ എം&period;വി അബ്‌ദുൾ ജലീൽ ക്ലാസ് നയിച്ചു&period; പാത ഫൗണ്ടേഷൻ സെക്രട്ടറി ഡോ&colon;കെ&period;എൻ സക്കരിയ്യ അധ്യക്ഷത വഹിച്ചു&period; അഡ്വ&period;മുഹമ്മത് ഷാഫി കെ പി&comma; ഡോ&period;ഹബീബുള്ള എന്നിവർ പ്രസംഗിച്ചു&period; തെരഞ്ഞെടുക്കപ്പെടുന്ന കുറച്ച് പേർക്ക് കൂടി ഇതിൽ പങ്കെടുക്കാൻ അവസരമുള്ളതായി ഭാരവാഹികൾ അറിയിച്ചു&period; താല്പര്യമുള്ളവർ താഴെ നല്കിയ നമ്പറിൽ ബന്ധപ്പെടുക&period; 9447676321<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

4 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

4 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

5 hours ago

മഹിമാപൂർണമായ ഉജ്ജ്വല സദസ്സിൽ “”മക്കയിലെ സൂര്യോദയം”” പ്രകാശനം ചെയ്തു.

എം എ ഹസീബ് എന്ന കവിയുടെ, എഴുത്തുകാരന്റെ ആശയത്തിനുപരി അറിവിനാലും, നിരന്തരമായ പഠനങ്ങളാലും, ചിന്തകളാലും, അനന്തമായ ശ്രമങ്ങളാലും രൂപപ്പെട്ട ചരിത്ര…

7 hours ago

വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി പൊള്ളലേറ്റ ആൾ മരിച്ചു. ശ്രീകൃഷ്ണപുരം രാഗം കോര്‍ണറിലെ വെള്ളപ്പാംതൊടി ദിലീപ് (34)…

7 hours ago

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ; വിജയത്തിളക്കത്തിൽ ഐഡിയൽ കടകശ്ശേരി

എടപ്പാൾ : ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായിപതിനാലാം തവണയും100 ശതമാനം…

9 hours ago