EDAPPAL

പശ്ചിമേഷ്യൻ സംഘർഷം പരിഭ്രാന്തി പരത്തരുത്: സിദ്ധീ ഖ് മൗലവിഅയിലക്കാട്

എടപ്പാൾ : ലോക സമാധാനത്തി ന് ഭീഷണിയായി പശ്ചിമേഷ്യയി ൽ യുദ്ധക്കൊതിയൻ മാരുടെ വിനാശo വിതച്ചവിധ്വംസക പ്രവണതകളെ അതിശക്തമാ യി അപല പിച്ചുംമർദ്ദിതരും പീ ഡിത രുമായ ജനവിഭാഗത്തോ ട് ഐക്യദാർഢ്യവുംപ്രാർത്ഥ നയുംസംഘടിപ്പിച്ചും സമാ ധാന ശ്രമങ്ങൾ സജീവമാക്കണമെ ന്നും എന്നാൽ UAE ഖത്തർ ബഹറൈൻ കുവൈറ്റ്കു. തുടങ്ങിയ:ജി സി സി യിൽ മിസൈൽഅക്രമങ്ങൾഇടക്കി െടനടക്കുന്നുണ്ടെങ്കിലുംഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങൾ. ഒഴിച്ചു നിർത്തിയാൽ പ്രവാസികൾ സുരക്ഷിതരാണെന്നുംപരിഭ്രാന്തരാവേണ്ട സാഹചര്യമിപ്പോൾ എവിടെയും സംജാതമായി ട്ടില്ലെന്നും ഖത്തറിൽ നിന്നും .ഇർശാദ് പ്രസിഡ ന്റ് സിദ്ധീഖ്മൗലവിഅയിലക്കാട് അഭിപ്രായപ്പെട്ടുപ്രാസ്ഥാനിക കുടുംബം രാജ്യവ്യാപ കമായി നടത്തുന്ന യുദ്ധ വിരുദ്ധ സംഗമങ്ങളുടെ ഭാഗമായി നാളെ (ചൊവ്വ) 4 മണിക്ക് ഇർശാദിൽ ഇഫ്താറിനോട ടനുബന്ധിച്ച് നടക്കുന്ന യുദ്ധ വിരുദ്ധ പ്രാർത്ഥനാ സംഗമവും വിജയിപ്പിക്കണമെന്നുoകൂട്ടിച്ചേ ർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button