EDAPPAL
പഴയ കാല കോൺഗ്രസ് പ്രവർത്തകനും
പഴയ കാല കോൺഗ്രസ് പ്രവർത്തകനും
പൗരപ്രമുഖനുമായ പരിയങ്ങാട്ട് വളപ്പിൽ സെയ്താലിക്കുട്ടി അന്തരിച്ചു


എടപ്പാൾ : പൗരപ്രമുഖനും പഴയ കാല കോൺഗ്രസ് പ്രവർത്തകനുമായിരുന്ന തലമുണ്ട പരിയങ്ങാട്ട് വളപ്പിൽ സെയ്താലിക്കുട്ടി (86 ) അന്തരിച്ചു. ഭാര്യമാർ : ഫാത്തിമക്കുട്ടി, സുഹ്റാബി മക്കൾ :ലൈല, മുജീബ്, ഗഫൂർ , അനസ് മരുമക്കൾ : ഹമീദ് ഹാജി, ഫസീല, സജീല , സഫീല സഹോദരങ്ങൾ ഹംസ ഹാജി, കുഞ്ഞാപ്പ , ആയിഷ, ഫാത്തിമ, പരേതരായ മുഹമ്മദ്കുട്ടി, അബ്ദുഹാജി, മുഹമ്മദുണ്ണി ഹാജി, മൊയ്തുണ്ണി ഹാജി, ആമിനക്കുട്ടി
