Categories: PONNANI

പറഞ്ഞിട്ടും പൊളിക്കാത്ത കെട്ടിടങ്ങൾ പൊളിഞ്ഞുവീഴുന്നു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;09&sol;IMG-20220819-WA0032-1024x1003&period;jpg" alt&equals;"" class&equals;"wp-image-24360"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>പൊന്നാനി<&sol;strong>&nbsp&semi;&colon; പൊന്നാനി പഴയ അങ്ങാടിയിൽ പഴയ കെട്ടിടം തകർന്നുവീഴൽ തുടരുന്നു&period; പൊന്നാനി അങ്ങാടിപാലത്തിന് സമീപം ശനിയാഴ്ച വൈകീട്ട് ഇരുനിലകെട്ടിടം തകർന്നുവീണതാണ് ഒടുവിലത്തെ സംഭവം&period; ആളപായമില്ല&period; കാലപ്പഴക്കം മൂലമാണ് കെട്ടിടം തകർന്നുവീണത്&period; കഴിഞ്ഞ അഞ്ച്‌ വർഷത്തിനുള്ളിൽ ഈ പഴയ പൊന്നാനി അങ്ങാടിയിൽ തകർന്നുവീണത് ഇരുപതോളം കെട്ടിടങ്ങളാണ്&period; നഗരസഭ പൊളിച്ചുമാറ്റാൻ നോട്ടീസ് നൽകിയിട്ടും കെട്ടിട ഉടമകൾ തയ്യാറാകാത്തതാണ് കാരണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചാണ മുതൽ കോടതിപടി വരെ ഒരു കിലോമീറ്ററിൽ ഏത് നിമിഷവും തകർന്നുവീഴാവുന്ന രീതിയിൽ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടങ്ങൾ ഏറെയുണ്ട്&period; പലതിനും ഉടമകൾ തമ്മിലുള്ള തർക്കവും കച്ചവടക്കാരും ഉടമകളും തമ്മിലുള്ള കോടതിവ്യവഹാരവും തടസ്സമാണ്&period; പല കെട്ടിടങ്ങളും പൊളിഞ്ഞുവീഴുമ്പോൾ വഴിയാത്രക്കാർക്കുവരെ പരിക്കേറ്റിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കെട്ടിടങ്ങൾ പുനഃപരിശോധന നടത്തിയശേഷം മാത്രമേ ഇനി കച്ചവടം നടത്താൻ ലൈസൻസ് പുതുക്കിനൽകുകയുള്ളൂവെന്ന് നഗരസഭാ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്&period; മാത്രമല്ല കനോലി കനാൽ നവീകരണത്തിെന്റ ഭാഗമായി പഴയ അങ്ങാടിയിലെ പാലം വീതി കൂട്ടുകയും ചെയ്യുന്നതോടെ പല കെട്ടിടങ്ങളും ഇവിടെ പൊളിച്ചുനീക്കേണ്ടിവരും&period; ഇവിടെ റോഡ് വികസനത്തിന് സർക്കാർ അനുമതി നൽകിക്കഴിഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

10 hours ago

പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ.

പൊന്നാനി: ഓപ്പറേഷൻ തൂഫാനോട് അനുബന്ധിച്ച് ലഹരി സംഘങ്ങളെ പോലീസ് നിരീക്ഷിച്ചു വരുന്നതിന്റെ ഭാഗമായി പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ ചെരുപ്പ് കട…

10 hours ago

അതിഥി തൊഴിലാളികളുടെ പകർച്ചവ്യാധി പ്രതിരോധത്തിന് അതിഥി ആരോഗ്യ മിത്ര പരിപാടിക്ക് എടപ്പാളിൽ തുടക്കമായി

എടപ്പാൾ: ജില്ലയിലെ അതിഥി തൊഴിലാളികളുടെ ഇടയിൽ മലേറിയ, ഫൈലേറിയ എന്നിവ കണ്ടെത്തുന്നത് കൂടി വരുന്ന സാഹചര്യത്തിൽ, അതിഥി തൊഴിലാളികൾക്കായി പ്രത്യേകം…

10 hours ago

പൊന്നാനിയിൽ എഴുത്ത് ലോട്ടറി മാഫിയ തലവൻ അറസ്റ്റിൽ

പൊന്നാനി: നൈതല്ലൂരിൽ കേരള സർക്കാർ ലോട്ടറിക്ക് സമാന്തരമായി പുത്തൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മൊബൈൽ ഫോണിൽ ആപ്പുകളും വാട്സ്ആപ്പ് ഗ്രൂപ്പുകളും…

10 hours ago

പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗം: അവലോകന യോഗം ചേര്‍ന്നു

പൊന്നാനി: പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന…

10 hours ago

കുറ്റിപ്പുറം പാലം–നിളാ പാർക്ക് തീരദേശ റോഡ്: സർവേ നടപടികൾ ആരംഭിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം പാലം മുതൽ നിളാ പാർക്ക് വരെയുള്ള തീരദേശ റോഡിന്റെ സർവേ നടപടികൾ ആരംഭിച്ചു. നിർദിഷ്ട റോഡിനായി 12…

11 hours ago