Categories: KERALA

പബ്ലിക് വൈഫൈ ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകൾ നടത്തരുതെന്ന് പൊലീസ്

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20211219-WA0000&period;jpg" alt&equals;"" data-id&equals;"14838" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20211219-WA0000&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ac&percnt;e0&percnt;b4&percnt;be&percnt;e0&percnt;b5&percnt;bc-&percnt;e0&percnt;b4&percnt;85&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b7&percnt;e0&percnt;b5&percnt;bb-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a1&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;8d&sol;img-20211219-wa0000-3&sol;" class&equals;"wp-image-14838"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പബ്ലിക് വൈഫൈ ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകൾ നടത്തരുതെന്ന് കേരളാ പൊലീസ്&period; ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മുന്നറിയിപ്പ് നൽകിയത്&period; മാളുകൾ&comma; എയർപോർട്ടുകൾ&comma; ഹോട്ടലുകൾ&comma; സർവകലാശാലകൾ&comma; മറ്റ് പൊതു സ്ഥലങ്ങളിലെ വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകൾ നടത്തരുതെന്നും ഒരു വൈഫൈ നെറ്റ് വർക്കിലേക്ക് കണക്റ്റുചെയ്ത് വെബ്‌സൈറ്റുകളിലൂടെയോ മൊബൈൽ ആപ്പുകളിലൂടെയോ വിവരങ്ങൾ കൈമാറുമ്പോൾ മറ്റാരെങ്കിലും അവ കൈക്കലാക്കാൻ സാധ്യതയുണ്ടെന്നു കുറിപ്പിൽ ഓർമിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സൗജന്യമായി ലഭ്യമാകുന്ന ഹാക്കിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് പരിമിതമായ സാങ്കേതിക പരിജ്ഞാനമുള്ളവർക്കും നിങ്ങളുടെ സെഷൻ ഹൈജാക്ക് ചെയ്യാനും നിങ്ങളെപ്പോലെ ലോഗിൻ ചെയ്യാനും കഴിയും&period; ഇത്തരത്തിൽ വ്യക്തിഗത വിവരങ്ങൾ&comma; സ്വകാര്യ രേഖകൾ&comma; കോൺടാക്റ്റുകൾ&comma; കുടുംബ ഫോട്ടോകൾ&comma; ലോഗിൻ ക്രെഡൻഷ്യലുകൾ എന്നിവപോലും നഷ്ടപ്പെടാൻ ഇടയുണ്ട് &&num;8211&semi; പോസ്റ്റിൽ പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സമസ്ത സെന്റിനറി;കേരളത്തിലെ ഏറ്റവും വലിയ ചുമരെഴുത്ത് തെന്നലയിൽ ഒരുങ്ങുന്നു

തിരുരങ്ങാടി : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ ഏറ്റവും വലിയ ചുമരെഴുത്ത് സംഘടിപ്പിക്കുന്നു.ഇന്ന് (വെള്ളി)…

34 minutes ago

ഗുരുവായൂർ-തിരുനാവായ റെയിൽപാത, മാറ്റത്തിന്റെ ചൂളംവിളിക്ക് കാതോർത്ത് പൊന്നാനി,വികസനത്തിൻ്റെ പുതിയ കവാടം തുറക്കും

ഗുരുവായൂർ-തിരുനാവായ റെയിൽപാത യാഥാർഥ്യമാകുന്നതോടെ പൊന്നാനിക്കും വികസനത്തിന്റെ പുതിയ കവാടം തുറക്കപ്പെടും. റെയിൽവേ ഗതാഗത സൗകര്യങ്ങളിൽനിന്ന് ഇത്രയും കാലം അകന്നുനിന്നിരുന്ന പൊന്നാനിക്കും…

39 minutes ago

വിലക്കയറ്റം, എൽ ഡി എഫ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

പൊന്നാനി:വിലക്കയറ്റം തടയുക,കടലും തീരവും വിൽക്കാനുള്ള നീക്കം പിൻവലിക്കുക,കിഫ്ബിയെയും ആരോഗ്യ മേഖലയെയും കോർപ്പറേറ്റുകൾക്ക് അടിയറവയ്ക്കരുത് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇടതുപക്ഷ ജനാധിപത്യ…

47 minutes ago

മാറഞ്ചേരിയിലെ വിവിധ വികസന പ്രശ്നങ്ങൾ; ജില്ലാ കളക്ടർക്ക് നിവേദനം നൽകി വ്യാപാരി വ്യവസായി ഏകോപന സമിതി

മാറഞ്ചേരി സെന്ററിലെ വിവിധ അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് നേതാക്കൾ…

56 minutes ago

പാവിട്ടപുറം എ.ആർ. എച്ച്.എസ്.എസിൽ ‘ഫ്രീ ബീയിങ് മി’ ബോധവൽക്കരണ ക്ലാസ്

ചങ്ങരംകുളം: പാവിട്ടപുറം എ.ആർ. ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് റേഞ്ചർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ…

12 hours ago

നന്നംമുക്ക് പഞ്ചായത്തിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം ചെയ്തു

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകർക്ക് സബ്സിഡി നിരക്കിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം…

13 hours ago