KERALA

പന്താവൂർ ശ്രീലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഞായറാഴ്ച ആഘോഷിക്കും

ചങ്ങരംകുളം:പന്താവൂർ ശ്രീലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം മെയ് 15ന് ഞായറാഴ്ച ആഘോഷിക്കും.അണ്ടലാടി മനക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ചടങ്ങുകൾ നടക്കും.അന്നെ ദിവസം അന്നദാനവും

ഉണ്ടായിരിക്കും.അന്നദാനത്തിലേക്കുള്ള വിഭവങ്ങൾ സമാഹരിക്കുന്നതിന്റെ ഭാഗമായി 13ന് വെള്ളിയഴ്ച വൈകുന്നേരം 5.30ന് കലവറ നിറക്കൽ ചടങ്ങ് നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button