CHANGARAMKULAM

പന്താവൂർ പെരുമുക്കിൽ താമസിച്ചിരുന്ന വാക്കിയത്ത് വളപ്പിൽ അബ്ദുറഹ്മാൻ എന്ന കുഞ്ഞുമോൻ(65) നിര്യാതനായി

ചങ്ങരംകുളം:പള്ളിക്കരയിൽ താമസിച്ചിരുന്ന പരേതനായ മർഹും തെങ്ങിൽ കുഞ്ഞഹമ്മദ് മുസ്ലിയാരുടെ മകൻ പെരുമുക്കിൽ താമസിച്ചിരുന്ന വാക്കിയത്ത് വളപ്പിൽ അബ്ദുറഹ്മാൻ എന്ന കുഞ്ഞുമോൻ(65) നിര്യാതനായി.മാതാവ് പരേതിയായ നഫീസ.ഭാര്യ റംല:മക്കൾ റംസിയ,റൗഫിയ,റജുല. മരുമക്കൾ;അഷറഫ്,ഷഹിൽ,ആഷിക്ക്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button