Categories: CHANGARAMKULAM

പത്മ പ്രഭാ പുരസ്‌കാര ജേതാവ് ആലംകോട് ലീലാകൃഷ്ണനെഐ എൻ സി ചങ്ങരംകുളം പ്രവാസി കൂട്ടായ്മ അനുമോദിച്ചു

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;ഈ വർഷത്തെ പത്മ പ്രഭാ പുരസ്‌കാര ജേതാവ് ആലംകോട് ലീലാകൃഷ്ണനെഐ എൻ സി ചങ്ങരംകുളം പ്രവാസി കൂട്ടായ്മ അനുമോദിച്ചു&period;ചടങ്ങിൽ കെപിസിസി സെക്രട്ടറി നൗഷാദ് അലി&comma; യുഡിഎഫ് മലപ്പുറം ജില്ലാ ചെയർമാൻ പിടി അജയ്മോഹൻ&comma; കെ പി സിസി അംഗം ഷാജി കാളിയാത്തെതിൽ ഐ എൻ സി നേതാക്കളായ അനസ് മാന്താടം&comma;ദിലീപ് ചങ്ങരംകുളം&comma;സലാഹുദ്ധീൻ എറവറാംകുന്ന്&comma;മുമ്മദലി ഒതലൂർ&comma;ഷൗക്കത്ത് പാറക്കൽ &comma;ഉണ്ണികൃഷ്ണൻ ആലംകോട്&comma;ഡിസിസി സെക്രട്ടറി സിദ്ധിക്ക് പന്താവൂർ&comma;ബ്ലോക്ക് പ്രസിഡന്റ് പിടി കാദർ&comma;സംസ്കാര സഹിദി സംസ്ഥാന സെക്രട്ടറി പ്രണവം പ്രസാദ്&comma;ആലങ്കോട് മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് അടാട്ട്&comma;നന്നമുക്ക് മണ്ഡലം വൈസ് പ്രസിഡന്റ് ഉമ്മർ കുളങ്ങര&comma;ആലംകോട് മണ്ഡലം വൈസ് പ്രസിഡന്റ് അലി പെരുവിങ്ങൽ &comma;ഇബ്രാഹിം പെരുമുക്ക്&comma;വാർഡ് പ്രസിഡന്റ് മുഹമ്മദ്കുട്ടി പെരുമുക്ക് &comma;ബ്ലോക്ക് കമ്മറ്റി അംഗം റംഷി കോക്കൂർ &comma;സികെ മോഹനൻ&comma;എന്നിവർ പങ്കെടുത്തു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

​പെരുമ്പറമ്പ് മൂടാലിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു

​കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ എസ്.എം.എഫ് (SMF), എസ്.കെ.എസ്.എസ്.എഫ് (SKSSF) യൂണിറ്റ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പെരുമ്പറമ്പ് മൂടാൽ മഹല്ലിൽ സമസ്ത സ്ഥാപക…

14 hours ago

എടപ്പാൾ പോലീസ് സ്റ്റേഷന്റെ സ്ഥലമെടുപ്പനായി തിരൂർ ഡി.വൈ.എസ്.പിയും സംഘവും സ്ഥല സന്ദർശനം നടത്തി

എടപ്പാൾ: എടപ്പാൾ പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും വിവിധ വിഷയങ്ങൾ വിലയിരുത്തുന്നതിനുമായി തിരൂർ ഡി.വൈ.എസ്.പി എ. എം സിദ്ധീഖിന്റെ നേതൃത്വത്തിൽ…

17 hours ago

ഐഡിയൽ സ്കൂളുകളിൽ ഒളിമ്പിക് ദിനാഘോഷം

എടപ്പാൾ: കടകശ്ശേരി ഐഡിയൽ സ്കൂളിൽ ലോക ഒളിംപിക് ദിനാഘോഷം ശ്രദ്ധേയമായി. സ്കൗട്ട് & ഗൈഡ്സ് കുട്ടികളും സ്കേറ്റിംഗ് വിദ്യാർത്ഥികളും നീന്തൽ…

17 hours ago

വട്ടംകുളം ഗ്രാമപഞ്ചായത്തിൽ ചൈൽഡ് ലൈൻ പ്രൊട്ടക്ഷൻ കമ്മിറ്റി രൂപീകരിച്ചു

എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിൽ ചൈൽഡ് ലൈൻ പ്രൊട്ടക്ഷൻ കമ്മറ്റി രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജിമോൾ പാലത്തിങ്ങൽ വൈസ് പ്രസിഡണ്ട് നജീബ്…

17 hours ago

മണ്ഡലത്തിലെ മുടങ്ങിയ പദ്ധതികൾ പുനരാരംഭിക്കാൻ തീരുമാനം; എം.എൽ.എ വി.എസ് ജോയിയുടെ നേതൃത്വത്തിൽ അവലോക യോഗം വിളിച്ചു ചേർത്തു

എടപ്പാൾ : തവനൂർ മണ്ഡലത്തിലെ വിവിധ വകുപ്പുകളിലെ പദ്ധതി പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും സാധ്യതയുളള പുതിയ പദ്ധതികളെ പറ്റി ചർച്ച…

17 hours ago

ലഹരിക്കെതിരെ താളവിസ്മയമൊരുക്കി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം; വട്ടംകുളം ഐ.എച്ച്.ആർ.ഡി കോളേജിൽ ‘ബീറ്റ് ദി ഡ്രഗ്’ പരിപാടി ശ്രദ്ധേയമായി

എടപ്പാൾ: യുവതലമുറയെ കാർന്നുതിന്നുന്ന ലഹരി വിപത്തിനെതിരെ പരമ്പരാഗത വാദ്യകലകളെ പ്രതിരോധത്തിന്റെ ആയുധമാക്കി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം. വട്ടംകുളം കോളേജ്…

17 hours ago