Categories: KERALA

പത്താം ക്ലാസുകാര്‍ക്ക് 24,400 രൂപ ശമ്ബളത്തോടെ ജോലി; പോസ്റ്റ്‌ ഓഫീസില്‍ ജിഡിഎസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

&NewLine;<p class&equals;"wp-block-paragraph">രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ പോസ്റ്റ് ഓഫീസുകളിലായി 21&comma;413 ഒഴിവുകള്‍&period; ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ &lpar;ബിപിഎം&rpar;&comma; അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ &lpar;എബിപിഎം&rpar;&comma; ഡാക് സേവക് എന്നീ തസ്തികകളിലെ ഒഴിവുകള്‍ നികത്താനാണ് ഇന്ത്യ പോസ്റ്റ് വിജ്ഞാപനം പുറത്തിറക്കിയത്&period;കേരളത്തില്‍ മാത്രം 1385 ഒഴിവുകളാണ് ഉള്ളത്&period; ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ indiapostgdsonline&period;gov&period;in ലൂടെ 2025 മാർച്ച്‌ 3 വരെ ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷ സമർപ്പിക്കാം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആന്ധ്രാപ്രദേശ്&comma; അസം&comma; ബീഹാർ&comma; ഛത്തീസ്ഗഢ്&comma; ഡല്‍ഹി&comma; ഗുജറാത്ത്&comma; ഹരിയാന&comma; ഹിമാചല്‍ പ്രദേശ്&comma; ജമ്മു &amp&semi; കശ്മീർ&comma; ജാർഖണ്ഡ്&comma; കർണാടക&comma; കേരളം&comma; മധ്യപ്രദേശ്&comma; മഹാരാഷ്ട്ര&comma; നോർത്ത് ഈസ്റ്റ്&comma; ഒഡീഷ&comma; പഞ്ചാബ്&comma; തമിഴ്‌നാട്&comma; തെലങ്കാന&comma; ഉത്തർപ്രദേശ്&comma; ഉത്തരാഖണ്ഡ്&comma; പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്&period; ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ ഉത്തർപ്രദേശിലും&comma; തമിഴ്നാട്ടിലുമാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ജിഡിഎസ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികള്‍ 18 നും 40 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം&period; അംഗീകൃത ബോർഡില്‍ നിന്ന് ഗണിതത്തിലും ഇംഗ്ലീഷിലും യോഗ്യതാ മാർക്കോടെ പത്താം ക്ലാസ് പാസായിരിക്കണം&period; കൂടാതെ&comma; അപേക്ഷകർ കുറഞ്ഞത് പത്താം ക്ലാസ് വരെ പ്രാദേശിക ഭാഷ പഠിച്ചിരിക്കണം&period; കമ്ബ്യൂട്ടർ പരിജ്ഞാനം&comma; സൈക്കളിംഗ് പരിജ്ഞാനം എന്നിവയും നിർബന്ധം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ജിഡിഎസ് തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് എഴുത്തുപരീക്ഷയില്ലാതെ&comma; സിസ്റ്റം-ജനറേറ്റഡ് മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും&period; ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികള്‍ ഡോക്യുമെന്റ് വെരിഫിക്കേഷന് വിധേയരാകണം&period; ആവശ്യമെങ്കില്‍ മെഡിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റും നടത്തിയേക്കാം&period; 100 രൂപയാണ് അപേക്ഷാ ഫീസ്&period; സ്ത്രീകള്‍&comma; എസ്‌സി&sol;എസ്ടി വിഭാഗങ്ങളില്‍പ്പെട്ടവർ&comma; ഭിന്നശേഷിക്കാർ&comma; ട്രാൻസ്‌ജെൻഡർ എന്നിവരെ ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്&period; റിക്രൂട്ട്‌മെന്റ് പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാല്‍ മെറിറ്റ് ലിസ്റ്റുകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും&period;കേരളത്തില്‍ മാത്രം 1385 ഒഴിവുകളാണ് ഉള്ളത്&period; ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ indiapostgdsonline&period;gov&period;in ലൂടെ 2025 മാർച്ച്‌ 3 വരെ ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷ സമർപ്പിക്കാം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആന്ധ്രാപ്രദേശ്&comma; അസം&comma; ബീഹാർ&comma; ഛത്തീസ്ഗഢ്&comma; ഡല്‍ഹി&comma; ഗുജറാത്ത്&comma; ഹരിയാന&comma; ഹിമാചല്‍ പ്രദേശ്&comma; ജമ്മു &amp&semi; കശ്മീർ&comma; ജാർഖണ്ഡ്&comma; കർണാടക&comma; കേരളം&comma; മധ്യപ്രദേശ്&comma; മഹാരാഷ്ട്ര&comma; നോർത്ത് ഈസ്റ്റ്&comma; ഒഡീഷ&comma; പഞ്ചാബ്&comma; തമിഴ്‌നാട്&comma; തെലങ്കാന&comma; ഉത്തർപ്രദേശ്&comma; ഉത്തരാഖണ്ഡ്&comma; പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്&period; ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ ഉത്തർപ്രദേശിലും&comma; തമിഴ്നാട്ടിലുമാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ജിഡിഎസ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികള്‍ 18 നും 40 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം&period; അംഗീകൃത ബോർഡില്‍ നിന്ന് ഗണിതത്തിലും ഇംഗ്ലീഷിലും യോഗ്യതാ മാർക്കോടെ പത്താം ക്ലാസ് പാസായിരിക്കണം&period; കൂടാതെ&comma; അപേക്ഷകർ കുറഞ്ഞത് പത്താം ക്ലാസ് വരെ പ്രാദേശിക ഭാഷ പഠിച്ചിരിക്കണം&period; കമ്ബ്യൂട്ടർ പരിജ്ഞാനം&comma; സൈക്കളിംഗ് പരിജ്ഞാനം എന്നിവയും നിർബന്ധം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ജിഡിഎസ് തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് എഴുത്തുപരീക്ഷയില്ലാതെ&comma; സിസ്റ്റം-ജനറേറ്റഡ് മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും&period; ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികള്‍ ഡോക്യുമെന്റ് വെരിഫിക്കേഷന് വിധേയരാകണം&period; ആവശ്യമെങ്കില്‍ മെഡിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റും നടത്തിയേക്കാം&period; 100 രൂപയാണ് അപേക്ഷാ ഫീസ്&period; സ്ത്രീകള്‍&comma; എസ്‌സി&sol;എസ്ടി വിഭാഗങ്ങളില്‍പ്പെട്ടവർ&comma; ഭിന്നശേഷിക്കാർ&comma; ട്രാൻസ്‌ജെൻഡർ എന്നിവരെ ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്&period; റിക്രൂട്ട്‌മെന്റ് പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാല്‍ മെറിറ്റ് ലിസ്റ്റുകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും&period;കേരളത്തില്‍ മാത്രം 1385 ഒഴിവുകളാണ് ഉള്ളത്&period; ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ indiapostgdsonline&period;gov&period;in ലൂടെ 2025 മാർച്ച്‌ 3 വരെ ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷ സമർപ്പിക്കാം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആന്ധ്രാപ്രദേശ്&comma; അസം&comma; ബീഹാർ&comma; ഛത്തീസ്ഗഢ്&comma; ഡല്‍ഹി&comma; ഗുജറാത്ത്&comma; ഹരിയാന&comma; ഹിമാചല്‍ പ്രദേശ്&comma; ജമ്മു &amp&semi; കശ്മീർ&comma; ജാർഖണ്ഡ്&comma; കർണാടക&comma; കേരളം&comma; മധ്യപ്രദേശ്&comma; മഹാരാഷ്ട്ര&comma; നോർത്ത് ഈസ്റ്റ്&comma; ഒഡീഷ&comma; പഞ്ചാബ്&comma; തമിഴ്‌നാട്&comma; തെലങ്കാന&comma; ഉത്തർപ്രദേശ്&comma; ഉത്തരാഖണ്ഡ്&comma; പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്&period; ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ ഉത്തർപ്രദേശിലും&comma; തമിഴ്നാട്ടിലുമാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ജിഡിഎസ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികള്‍ 18 നും 40 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം&period; അംഗീകൃത ബോർഡില്‍ നിന്ന് ഗണിതത്തിലും ഇംഗ്ലീഷിലും യോഗ്യതാ മാർക്കോടെ പത്താം ക്ലാസ് പാസായിരിക്കണം&period; കൂടാതെ&comma; അപേക്ഷകർ കുറഞ്ഞത് പത്താം ക്ലാസ് വരെ പ്രാദേശിക ഭാഷ പഠിച്ചിരിക്കണം&period; കമ്ബ്യൂട്ടർ പരിജ്ഞാനം&comma; സൈക്കളിംഗ് പരിജ്ഞാനം എന്നിവയും നിർബന്ധം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ജിഡിഎസ് തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് എഴുത്തുപരീക്ഷയില്ലാതെ&comma; സിസ്റ്റം-ജനറേറ്റഡ് മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും&period; ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികള്‍ ഡോക്യുമെന്റ് വെരിഫിക്കേഷന് വിധേയരാകണം&period; ആവശ്യമെങ്കില്‍ മെഡിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റും നടത്തിയേക്കാം&period; 100 രൂപയാണ് അപേക്ഷാ ഫീസ്&period; സ്ത്രീകള്‍&comma; എസ്‌സി&sol;എസ്ടി വിഭാഗങ്ങളില്‍പ്പെട്ടവർ&comma; ഭിന്നശേഷിക്കാർ&comma; ട്രാൻസ്‌ജെൻഡർ എന്നിവരെ ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്&period; റിക്രൂട്ട്‌മെന്റ് പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാല്‍ മെറിറ്റ് ലിസ്റ്റുകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>എങ്ങനെ അപേക്ഷിക്കാം&quest;<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഭാവി റഫറൻസിനായി അപേക്ഷയുടെ ഒരു പകർപ്പ് സൂക്ഷിക്കുക&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ indiapostgdsonline&period;gov&period;in സന്ദർശിക്കുക&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഹോം പേജില്‍ കാണുന്ന &&num;8216&semi;രജിസ്റ്റർ&&num;8217&semi; ബട്ടണില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പേര്&comma; ജനനത്തീയതി&comma; ഇമെയില്‍ ഐഡി&comma; മൊബൈല്‍ നമ്ബർ എന്നിവ നല്‍കുക&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ലഭിച്ച ക്രെഡൻഷ്യലുകള്‍ ഉപയോഗിച്ച്‌ ലോഗിൻ ചെയ്‌ത് ആവശ്യപ്പെടുന്ന വിവരങ്ങള്‍ പൂരിപ്പിച്ച്‌ നല്‍കുക&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നിങ്ങളുടെ ഫോട്ടോ&comma; ഒപ്പ്&comma; വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകള്‍ എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പുകള്‍ അപ്‌ലോഡ് ചെയ്യുക&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇനി ഫീസ് അടച്ച ശേഷം അപേക്ഷ സമർപ്പിക്കുക&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുരസ്കാര നേട്ടത്തിൽ ഫെമിനിച്ചി ഫാത്തിമ

അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’ - ഫാസിൽ പൊന്നാനി ‘ 72ാമത് ദേശീയ…

2 days ago

EDAPPAL PARAMEDICAL COLLEGE

ജീവിതത്തിന് പുതിയ ഊർജം നൽകാം...❗❗ ഇന്ന് Join ചെയ്യു.ജീവിതങ്ങൾക്ക് കരുത്താകു▪️BSC Dialysis TechnologyDuration: 4-Year✅🏥✅🏥✅🏥✅🏥✅EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus, Edappal.⚠️…

2 days ago

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം;നിര്‍ദ്ദിഷ്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം

എടപ്പാൾ: ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍…

2 days ago

പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന് തുടക്കം

എടപ്പാൾ: കർക്കിടക മാസാചരണത്തിന്റെ ഭാഗമായി പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി…

2 days ago

ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു

എടപ്പാൾ: കുട്ടികളിൽ വായന, എഴുത്ത്, കല എന്നിവയോടുള്ള താൽപര്യം വളർത്തുന്നതിനായി ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു.…

2 days ago

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

3 days ago