EDAPPAL

പതിമൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി റംസാൻ-വിഷു കിറ്റ് വിതരണം ചെയ്തു.

എടപ്പാള്‍:പതിമൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി എല്ലാ വർഷും വിതരണം ചെയ്തു വരുന്ന റംസാൻ-വിഷു കിറ്റ് വിതരണം കുന്നിശ്ശേരി മുഹമ്മദ്ക്കയുടെ വീട്ടിൽ വെച്ചു കെ എസ്‌ യു സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു.വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുസ്തഫ കണ്ടകത്ത് അധ്യക്ഷത വഹിച്ചു.ജയരാജൻ കോലൊളമ്പ്,സുഹറ ബക്കർ,സോമൻ നായർ,മണി,മുർഷി കുനിശ്ശേരി,കൈലാസനാഥ്‌ നമ്പ്യാർ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button