CHANGARAMKULAM

പതിനേഴാം വാർഡ് ഗ്രാമസഭാ യോഗം നടന്നു.

ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് ഗ്രാമസഭാ യോഗം ചിയ്യാനൂർ ഗവൺമെന്റ് എൽ പി സ്കൂളിൽ വെച്ച് നടന്നു. വാർഡ് മെമ്പർ വിപിൻ കെ വി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ സജ്‌ന ഫിറോസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി അംഗം ഷാനവാസ്‌ വട്ടത്തൂർ, പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത് ആസൂത്രണ സമിതി വൈ:ചെയർമാൻ പി ടി കാദർ എന്നിവർ ചർച്ചകൾക്ക് നേതൃത്തം നൽകി. രവീന്ദ്രൻ കോട്ടയിൽ, കെ വി എ ഖാദർ, അബ്ദുറഹ്മാൻ എം കെ, ദിനേശൻ മനക്കടവത്ത്, ഉമ്മർ വാക്കടവളപ്പിൽ, സുമിത്ര മെച്ചിനാത്ത്, ഷാനിബ സൈനുദ്ധീൻ,മൊയ്‌തുണി ചെള്ളയിൽ, വാഹിദ പൊലിശ്ശേരി, ബിന്ദു ചിയ്യാലത്തിൽ പടി, ഗഫൂർ മൂച്ചിക്കൽ, മജീദ് ഇടശ്ശേരി,സജീഷ് കുമാർ കുളങ്ങര വളപ്പിൽ,ഹമീദ് കോടിയിൽ, മണികണ്ഠൻ പുത്തൻപുരക്കൽ, ഷക്കീർ കിളിയിൽ, മുഹമ്മദ്‌ പാലക്കൽ,പരമൻ അയ്യോത്ത്,മണികണ്ഠൻ പുല്ലൂണിയിൽ,ഉഷ മഞ്ഞക്കാട്ട്, സജിനി പാലക്കൽ, ഹലീമ സിദ്ധീഖ്, ബിന്ദു പുല്ലൂണിയിൽ,അജിത കുഞ്ഞിക്കുട്ടൻ, സാവിത്രി മേച്ചിനാത്ത്, രമാദേവി കെ വി, ഹമീദ് പി ടി, തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി. പഞ്ചായത്ത് ക്ലർക്ക് കൂടിയായ കോർഡിനേറ്റർ ഫാസിൽ കെ എം നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button