Categories: KERALA

പണിമുടക്കിനില്ല; പിന്മാറി ഒരു വിഭാഗം ബസ്സുടമകൾ; പകരം നിരാഹാര സമരത്തിലേക്ക്

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;Screenshot&lowbar;2023-02-05-09-38-05-993&lowbar;com&period;miui&lowbar;&period;notes&lowbar;-2&period;jpg" alt&equals;"" class&equals;"wp-image-38796"&sol;><figcaption>സ്വകാര്യ ബസ്സുടമകളുടെ സംയുക്ത സമര സമിതി പ്രഖ്യാപിച്ച പണിമുടക്കിൽ നിന്ന് പിന്മാറി ഒരു വിഭാഗം ബസ്സുടമകൾ&period; പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനാണ് പണിമുടക്കിയുള്ള സമരത്തിന് ഇല്ലെന്നു നിലപാടെടുത്തത്&period; പകരം സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാരസമരമിരിക്കും&period; പണിമുടക്കിനെ രൂക്ഷമായി വിമർശിച്ചു ഗതാഗത മന്ത്രി ആന്റണി രാജു രംഗത്തെത്തിയിരുന്നു&period; <br><br>വിദ്യാർഥികളുടെ കൺസഷൻ ചാർജുമായി ബന്ധപ്പെട്ട ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷന്റെ റിപ്പോർട്ട് നടപ്പാക്കുക&comma; മിനിമം ചാർജ് അഞ്ച് രൂപയാക്കുക&comma; ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ തുടരാൻ അനുവദിക്കുക&comma; നിലവിലെ ബസ് പെർമിറ്റുകൾ നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സംയുക്ത സമരസമിതി മുന്നോട്ടുവെച്ചത്&period; ജൂൺ ഏഴു മുതൽ പണിമുടക്ക് ആരംഭിക്കുമെന്ന് ചൂണ്ടിക്കാട്ടി ബസ്സുടമകൾ ഗതാഗത മന്ത്രിക്കു നിവേദനവും നൽകിയിരുന്നു&period;<br><br>പിന്നാലെയാണ് പണിമുടക്കിൽ നിന്ന് ഒരു വിഭാഗം മാറിയത്&period;പണിമുടക്കിയുള്ള സമരത്തിന് ഇല്ലെന്നും&comma; ജൂൺ 5 മുതൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ കെ തോമസ് സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ അറിയിച്ചു&period; പണിമുടക്ക് സമരം ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നായിരുന്നു ഗതാഗത മന്ത്രിയുടെ പ്രതികരണം&period; ജൂൺ ഒന്നിന് വിദ്യാലയങ്ങൾ തുറക്കുന്നതിന് പിന്നാലെയായിരിക്കും ബസ് പണിമുടക്ക് ആരംഭിക്കുക&period; യാത്ര പ്രതിസന്ധി ഉണ്ടാകാതിരിക്കാൻ സർക്കാർ ചർച്ച വിളിക്കുമെന്ന പ്രതീക്ഷയിലാണ് ബസ് ഉടമകൾ<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

അജൈവ മാലിന്യ ശേഖരണം; മലപ്പുറം ജില്ല 9–ാം സ്ഥാനത്ത്

മലപ്പുറം: അജൈവ മാലിന്യ ശേഖരണത്തിൽ ജില്ലയ്ക്ക് മുന്നേറ്റം. 3 വർഷമായി പതിമൂന്നാം സ്ഥാനത്തായിരുന്ന ജില്ല ഒൻപതാം സ്ഥാനത്തേക്ക് കുതിച്ചു. ജൂലൈയിൽ…

8 hours ago

2029-ൽ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ലക്ഷ്യം: ബിൽ പാസായില്ലെങ്കിൽ എൻഡിഎ സംസ്ഥാന സഭകൾ പിരിച്ചുവിടാൻ നീക്കം

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം 2029 ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെ യാഥാർത്ഥ്യമാക്കാൻ കേന്ദ്ര സർക്കാരും ബിജെപിയും നീക്കം…

8 hours ago

സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കണം: വി എസ് ജോയ്

എടപ്പാൾ : സാമൂഹ്യ പരിഷ്കർത്താക്കളും അധ്യാപകരും നടത്തിയ സമർപ്പിത സേവനത്തിലൂടെ നേടിയ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കാൻ ജാഗ്രത പുലർത്തേണ്ട കാലമാണിതെന്ന്…

10 hours ago

അവശ്യസാധനങ്ങളുടെ വിലവർധനവിനെതിരെ SDPI പൊന്നാനി മുനിസിപ്പൽ കമ്മറ്റി പ്രധിഷേധം സംഘടിപ്പിച്ചു

കേരള സർക്കാർ അടിയന്തിരമായി പൊതു വിപണിയിൽ ഇടപെടുക"ഓണാഘോഷം പടിവാതിൽക്കൽ എത്തി നിൽക്കുന്ന ഈ ഘട്ടത്തിൻ പോലും അവശ്യസാധനങ്ങളുടെ അനിയന്ത്രിതമായ വിലവർധനവിലൂടെ…

12 hours ago

ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്

ചങ്ങരംകുളം: ഈ വർഷത്തെ ഓണാഘോഷം നിർധനർക്കും സാധുക്കൾക്കും താങ്ങായി മാറ്റി എറവറാംകുന്ന് സാംസ്കാരിക വേദി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്.തവനൂർ…

12 hours ago

മലപ്പുറത്തെ മൂന്ന് ജില്ലയാക്കേണ്ട സ്ഥിതിയെന്ന് പിഎംഎ സലാം

സംസ്ഥാനത്ത് ജനസംഖ്യാനുപാതികമായി എല്ലാ ജില്ലകളെയും പുനക്രമീകരിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ്. മലപ്പുറം വലിയ വിവേചനം നേരിടുകയാണെന്നും കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറത്തിനും…

12 hours ago