Categories: PONNANI

പഠന രീതി പോലെ പ്രവേശനോത്സവവും വ്യതിരിമാക്തക്കി പൊന്നാനി ബെൻസി മോണ്ടിസ്സോറി സ്‌കൂൾ

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; ആഹ്ളാദവും ആവേശവും അലയടിച്ച അന്തരീക്ഷത്തിൽ പൊന്നാനി തൃക്കാവ് ഇന്റെര്നെഷണൽ സ്‌കൂളിലെ പുതിയ അധ്യയന വർഷാരംഭം കുറിച്ച് കൊണ്ടുള്ള പ്രവേശനോത്സവം കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ഗംഭീരമാക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മൗലികമായ മികവ് പുലർത്തുന്ന മോണ്ടിസ്സോറി പാഠ്യപദ്ധ്വതിയോടെ വ്യതിരിക്തമായ സ്‌കൂളിലേക്ക് മാതാപിതാക്കളോടൊപ്പം കാലെടുത്ത് വെച്ച കുരുന്നുകൾ ആദ്യത്തിൽ പരിഭ്രമത്തിലും അങ്കലാപ്പിലും ആയിരുന്നെങ്കിലും അവിടെ അരങ്ങേറിയ കളികളും ചിരികളും ആവിഷ്കാരങ്ങളും രസിച്ചതോടെ അവർ അധ്യാപകരുടെയും സഹപാഠികളുടെയും ഇടയിൽ ലയിച്ചു ചേരുകയുണ്ടായി&period; വർണാഭമായി അരങ്ങേറിയ പരിപാടികളിലും അധ്യാപകരുടെ സ്നേഹപൂർവ്വമായ ഇടപെടലുകളിലും ആകൃഷ്ടരായ കുട്ടികൾ സ്കൂൾ അന്തരീക്ഷവുമായി വൈകാതെ ഇഴുകിച്ചേരുകയായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആഹ്ലാദാവേശവും ഉത്സവാന്തരീക്ഷവും മേളിച്ച പശ്ചാത്തലത്തിൽ സ്‌കൂൾ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റിയ ശേഷമായിരുന്നു പ്രവേശനോത്സവം&period; കെട്ടിടം ഉദ്‌ഘാടനം പൊന്നാനി മഖ്ദൂം സയ്യിദ് എം പി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു&period; ബെൻസി സ്‌കൂളും അതിന് സാരഥ്യം വഹിക്കുന്ന അക്ബർ ഗ്രൂപ്പും പൊന്നാനി പ്രദേശത്തിന് അനുഗ്രഹമായിരിക്കാൻ അദ്ദേഹം പ്രാർത്ഥിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എഴുത്തുകാരനും മേഖലയിലെ പ്രമുഖ സാംസ്കാരിക നായകരിൽ പ്രമുഖനുമായ ആലങ്കോട് ലീലാകൃഷ്ണൻ പ്രവേശനോത്സവത്തിന് ഔപചാരികമായ തുടക്കം കുറിച്ചു&period; പൊന്നാനി മേഖലയിലെ പ്രമുഖ സാഹിത്യ സാംസ്കാരിക വ്യക്തിത്വങ്ങൾ പരിപാടിയുടെ ഭാഗമാകാനെത്തിയതും ആവേശം പകരുന്നതായി&period; അവരുടെ ഉപദേശങ്ങളും ആശീർവാദങ്ങളും കൂടി ചേർന്നപ്പോൾ പഠനാരംഭം സുകൃതാഘോഷമായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മുഖ്യാതിഥിയായി പൊന്നാനി നിയമസഭാ സാമചികൻ പി നന്ദകുമാർ&comma; രാഷ്ട്രീയ &&num;8211&semi; സാമൂഹ്യ രംഗത്തെ നിറസാന്നിദ്ധ്യമായ അജിത് കൊളാടി&comma; വാർഡ് കൗൺസിലർ ഷബ്‌à´¨&comma; മോട്ടിവേഷണൽ സ്പീക്കറും ട്രെയ്നറുമായ അബ്ബാസ് അലി&comma; തൃക്കാവ് ജി എച് എസ് എസ് ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ&comma; ഹിലാൽ സ്‌കൂൾ മാനേജർ ജോൺസൺ മാസ്റ്റർ&comma; അക്ബർ ഗ്രൂപ്പ് പ്രതിനിധി കർമ ബഷീർ&comma; സാമൂഹ്യ പ്രവർത്തകൻ പി വി അയ്യൂബ് തുടങ്ങിയവരുടെ പ്രിയം കവർന്ന സംസാരങ്ങളും ആശിസ്സുകളും കുരുന്നു തലമുറയ്ക്ക് അനുഗ്രഹമായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മോണ്ടിസ്സോറി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളുടെ സമഗ്ര വികസനത്തിൽ ഈ പഠനരീതി വഹിക്കുന്ന പങ്കിനെക്കുറിച്ചും ആശംസകൾ അർപ്പിച്ചവർ വാചാലരായ ആശംസകർ &&num;8220&semi;കളിച്ചും ചെയ്തും പഠിക്കുക&&num;8221&semi; എന്ന മോണ്ടിസ്സോറി രീതി പൊന്നാനി മേഖലയിൽ കൊണ്ടുവന്നതിന് അക്ബർ ഗ്രൂപ്പിനെയും അതിന്റെ സാരഥി കെ വി അബ്ദുൽ നാസറിനെയും അഭിനന്ദിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ബെൻസി ഇന്റര്നെഷണൽ സ്‌കൂൾ പ്രിൻസിപ്പാൾ പി കെ രഹ്‌à´¨ സ്വാഗതവും ഷാജിത നന്ദിയും പ്രകാശിപ്പിച്ചു&period; സാൽകിയ ഇ വി ആങ്കറിംഗ് നിർവഹിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഫെയര്‍നെസ് ക്രീം കിഡ്‌നിയെ ബാധിച്ചു; മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടുന്നു, സലീം കോടത്തൂരിന് വന്ന അതേ രോഗം സുഹൃത്തിനും

ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതിനെത്തുടര്‍ന്ന് തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായി ഗായകന്‍ സലീം കോടത്തൂരിന്റെ സുഹൃത്ത് ഷുഹൈബ്. സലീമിന് അനുഭവപ്പെട്ട അതേ…

4 minutes ago

വെളിയങ്കോട് വീട്ടിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവ് പിടികൂടി; 23-കാരൻ അറസ്റ്റിൽ

എടപ്പാൾ | വാണിജ്യാടിസ്ഥാനത്തിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. വെളിയങ്കോട് വില്ലേജിലെ പഴഞ്ഞി ദേശത്ത് കറുപ്പം…

3 hours ago

പരുതൂർ സ്കൂളിലെ വെടിവെപ്പ്: വിദ്യാർഥിയുടെ മാതാവിനെതിരെ കേസെടുത്ത് തൃത്താല പോലീസ്

തൃത്താല: പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റ സംഭവത്തിൽ വിദ്യാർഥിയുടെ മാതാവിനെതിരെ തൃത്താല…

3 hours ago

യു.എ.ഇയിലെ വിസ്‌ഡം എജ്യുക്കേഷൻ ഗ്രൂപ്പുമായി എടപ്പാൾ മെസോൺ ധാരണാപത്രം കൈമാറി; അന്താരാഷ്ട്ര വിദ്യാഭ്യാസ സഹകരണത്തിന് പുതിയ ചുവടുവെപ്പ്

എടപ്പാൾ: വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മയാർന്ന പഠനവും നൂതന വിദ്യാഭ്യാസ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എടപ്പാളിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മെസോൺ,…

8 hours ago

തിരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർത്ഥ്യമാക്കി സി.പി. അലവി ഹാജി ട്രസ്റ്റ്; എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനിയിലെ കുടിവെള്ള പദ്ധതി പുനരാരംഭിച്ചു

എടപ്പാൾ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ ഉറപ്പ് പാലിച്ച് എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനി നിവാസികളുടെ ദീർഘകാലത്തെ…

8 hours ago

ചങ്ങരംകുളം ചിയ്യാനൂരിൽ കിണറ്റിൽ വീണ പശുവിന് രക്ഷകരായി ഫയർ ഫോഴ്‌സ്

ചങ്ങരംകുളം :കിണറ്റിൽ വീണ് മരണത്തോട് മല്ലടിച്ച പശുവിന് രക്ഷകരായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ. ചൊവ്വാഴ്‌ച വൈകിയിട്ട് ആറ് മണിക്ക് ചങ്ങരംകുളം. ചിയ്യാനൂരിലാണ്…

8 hours ago