CHANGARAMKULAM

പട്ടിത്തറ പഞ്ചായത്തിൽ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

ചാലിശ്ശേരി:കൃഷി ശല്ല്യം രൂക്ഷമായ പട്ടിത്തറ പഞ്ചായത്തിൽ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു.പട്ടിത്തറ ഗ്രാമപഞ്ചായത്തിന്റേയും 15,16,17,18 വാർഡുകളിലെ കർഷകരുടേയും നേതൃത്വത്തിൽ നടന്ന തിരച്ചിലിൽ ആണ് കൃഷി നശിപ്പിക്കുന്ന 5 പന്നികളെ പിടികൂടിയത്.വരും ദിവസങ്ങളിൽ കൂടുതൽ തിരച്ചിലുകൾ നടത്താനും പഞ്ചായത്തിലെ കൃഷി നശിപ്പിക്കുന്ന പന്നികളെ ഇല്ലായ്മ ചെയ്യാനും ഭരണസമിതി തീരുമാനിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button