Local newsVATTAMKULAM

കവുപ്ര ശ്രീ മഹാദേവക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി

എടപ്പാൾ: വട്ടംകുളം കവുപ്ര ശ്രീ മഹാദേവക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. ഏപ്രിൽ 16 മുതൽ ഏപ്രിൽ 23 വരെയുള്ള തീയതികളിൽ നടക്കുന്ന യജ്ഞത്തിൽ കുറുവല്ലൂർ കൃഷ്ണൻ നമ്പൂതിരി മാറാത്ത്‌ അച്യുതൻ നമ്പൂതിരി എന്നിവരാണ് യജ്ഞാചാര്യന്മാർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button