Categories: KERALA

പട്ടാമ്പി – ഗുരുവായൂർ റോഡിൽ നവീകരണം രണ്ടാം ഘട്ടം തുടങ്ങി; ഗതാഗത നിയന്ത്രണത്തിൽ വലഞ്ഞ് ജനം

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220417-WA0005&period;jpg" alt&equals;"" data-id&equals;"17089" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220417-WA0005&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;8f&percnt;e0&percnt;b4&percnt;b4&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;ad&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b7&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d-&percnt;e0&percnt;b4&percnt;8e&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d-&percnt;e0&percnt;b4&percnt;ae&sol;img-20220417-wa0005&sol;" class&equals;"wp-image-17089"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പട്ടാമ്പി പാലം മുതൽ ഞാങ്ങാട്ടിരി പാതിരിക്കുന്നത്ത് കയറ്റം വരെയുള്ള ഭാഗത്താണ് ഗതാഗതം പൂർണ്ണമായും നിരോധിച്ചു കൊണ്ട് പ്രവൃത്തി നടക്കുന്നത്&period; ബുധനാഴ്ച രാത്രി 8 മണിക്കാണ് രണ്ടാം ഘട്ട മെറ്റലിങ്ങ് തുടങ്ങിയത്&period; ഗുരുവായൂരിൽ നിന്ന് പട്ടാമ്പിയിലേക്കുള്ള ബസ്സുകൾ ഞാങ്ങാട്ടിരി പമ്പ് ജങ്ങ്ഷനു മുമ്പ് യാത്ര അവസാനിപ്പിച്ച് തിരിച്ച് പോകുകയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സംസ്ഥാന പാതയിൽപട്ടാമ്പി &&num;8211&semi; ഗുരുവായൂർ റോഡിൽ നവീകരണം രണ്ടാം ഘട്ടം തുടങ്ങി ഗതാഗതം നിരോധിച്ചതോടൊപ്പം തൃത്താല റോഡ് അടച്ചു കെട്ടിയത് ഇരുചക്ര വാഹനയാത്രക്കാർക്ക് ഏറെ പ്രയാസം സൃഷ്ടിച്ചു&period; പമ്പ് ജങ്ങ്ഷനിൽ നിന്ന് തൃത്താല റോഡിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ വെള്ളിയാങ്കല്ല്&comma; തീരദേശ റോഡ് മാർഗ്ഗം പട്ടാമ്പിയിൽ എത്താനാവുമായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അതുകൂടി ഇല്ലാതായതോടെ നൂറുകണക്കിന് ചെറുവാഹനങ്ങൾ മാട്ടായ മുടവനൂർ ഉൾഗ്രാമം ചുറ്റിയാണ് തൃത്താലയിലെത്തുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇരുചക്രവാഹനങ്ങളിൽ ജോലിക്ക് പുറപ്പെട്ടവരാണ് രാവിലെ നട്ടം തിരിഞ്ഞത് പമ്പ് ജങ്ങ്ഷനിൽ പ്രവൃത്തി നടക്കാത്ത സമയത്തെങ്കിലും തൃത്താല റോഡിലേക്ക് പ്രവേശിക്കാൻ അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കുക്ക്

കണ്ണൂർ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്ക്. കെഎസ്‌യുവിന്റെ കരിങ്കോടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കുപറ്റിയത്. വീണാ ജോർജിന്റെ കൈക്കും…

3 hours ago

തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി

എടപ്പാൾ : തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ അങ്ങാടി…

3 hours ago

Habibi Come to SHOBHIKA” ഈദ് ക്യാമ്പെയ്ൻ: ലോഗോ ലോഞ്ച് എടപ്പാളിൽ ശ്രദ്ധേയമായി

എടപ്പാൾ : വസ്ത്ര വ്യാപാര മേഖലയിലെ പാരമ്പര്യവും വിശ്വാസവും ഒരുമിച്ച് കൈവരിച്ച ശോഭിക വെഡ്ഡിംഗ്സ്, “Habibi Come to SHOBHIKA”…

4 hours ago

തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍

വെഞ്ഞാറമൂട്: തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍.അയിലം സ്വദേശി അജേഷിനെയാണ് (45) വെഞ്ഞാറമൂട് പോലീസ് അറസ്റ്റ്…

4 hours ago

ഉമിനീര്‍ പരിശോധന വ്യാപകമാക്കാൻ കേരള പൊലീസ്, ഒരു കിറ്റിന് വില 2,000 രൂപ; 2 മിനിറ്റില്‍ ഫലം കിട്ടും

സംസ്ഥാനത്ത് എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയ രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ ഒരുങ്ങി…

6 hours ago

പൊന്നാനി-പരപ്പനങ്ങാടി തീരദേശ കെ.എസ്.ആർ.ടി.സി. സർവീസ്; നായർതോട് പാലം വഴി പുനക്രമീകരിക്കണമെന്നാവശ്യം ശക്തം

മംഗലം പാലം അടച്ചതോടെയുള്ള കൂട്ടായി തീരദേശ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാനാവും പൊന്നാനി - പരപ്പനങ്ങാടി തീരദേശപാത വഴി സർവീസ് നടത്തുന്ന…

6 hours ago