പട്ടാമ്പിഉപജില്ലകലോത്സവത്തിൽ 2 അധ്യാപകർ
ഗ്രേഡ്തിരിമറിനടത്തിയതായി കണ്ടെത്തൽ.
ഉപജില്ലാ കലോത്സവം നടന്നഎടപ്പലം പി ടി എം വൈഹയർസെക്കൻഡറി സ്കൂളിലെഅധ്യാപകരായ കെ സി സന്ദീപ്,
ജംഷീദ് എന്നിവരാണ്
ഗ്രേഡ് തിരുത്തി തിരിമറി
നടത്തിയതെന്ന്
കണ്ടെത്തിയത്. പട്ടാമ്പി
ഉപജില്ല വിദ്യാഭ്യാസ
ഓഫീസറുടെഅന്വേഷണ
റിപ്പോർട്ടിലാണ് ഇവർ
തിരുമറി നടത്തിയെന്ന്
വ്യക്തമാക്കിയിട്ടുള്ളത്.തെറ്റുപറ്റിയെന്നുള്ള
വിശദീകരണം സന്ദീപ്
നൽകിയതിന്റെ വിവരങ്ങളുംപുറത്തുവന്നിട്ടുണ്ട്.കലോത്സവത്തിൽ മത്സരഫലങ്ങൾ വെബ്‌സൈറ്റിൽ
അപ്ലോഡ് ചെയ്യുന്ന ചുമതലഉണ്ടായിരുന്നത്
സന്ദീപിനായിരുന്നു. തന്റെസ്കൂളിന്നേട്ടമുണ്ടാക്കാൻ വെബിൽസന്ദീപ് ഗ്രേഡ്തിരുത്തുകയായിരുന്നു.ജംഷീദിന്റെപ്രേരണപ്രകാരമാണ് താൻ തിരിമറിനടത്തിയതെന്നാണ്സന്ദീപിന്‍റെവിശദീകരണം.നടുവട്ടംജനതസ്കൂളിലെ 5ഫലങ്ങൾ എ ഗ്രഡിൽ നിന്നും ബി
ഗ്രേഡ് ആക്കി മാറ്റുകയും
എടപ്പലം പി ടി എം വൈ
സ്കൂളിലെ രണ്ട്
ബിഗ്രേഡുകൾഎഗ്രേഡുകൾആക്കി മാറ്റുകയും
ചെയ്തുവെന്ന് പരിശോധനയിൽ
കണ്ടെത്തിയത്. ഇതോടെഎടപ്പലം യതീംഖാന ഹയർ
സെക്കണ്ടറി സ്കൂൾ
കരസ്ഥമാക്കിയ ഹയർ
സെക്കന്‍ഡറി വിഭാഗം ഓവറോൾകപ്പ് നടുവട്ടം ജനതസ്കൂളിന്കൈമാറി.മത്സരർഥിയുടെരക്ഷിതാവിന്‍റെ പരാതിയിൽ
നടത്തിയഅന്വേഷണത്തിലാണ്അട്ടിമറി കണ്ടെത്തിയത്.
അന്വേഷണത്തിൽ
കുറ്റക്കാരായി കണ്ടെത്തിയ
അധ്യാപകർക്കെതിരെ നടപടിആവശ്യപ്പെട്ട് പട്ടാമ്പിഉപജില്ലാ വിദ്യാഭ്യാസഓഫീസർറിപ്പോർട്ട്നൽകിയിട്ടുണ്ട്.
എടപ്പാൾ | തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ കണ്ടനകത്ത് കെ യു ആർ ടി സി ബസ്സും സ്കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ…
ഇന്‍ഷുറന്‍സ് പോളിസികള്‍ നമുക്ക് ആവശ്യമല്ല അത്യാവശ്യമാണെന്നാണ് പറയാറ്.അപ്രതീക്ഷിത സംഭവങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ജീവിതത്തില്‍ സംഭവിക്കാമെന്നതുകൊണ്ട് തന്നെ പോളിസികള്‍ എന്നും മുതല്‍ക്കൂട്ടാണ്…
സ്വർണ വില കുതിക്കുന്നു. ഇന്നലെ ആശ്വാസകരമായെങ്കിലും ഇന്ന് വീണ്ടും വിലകൂടി. ഇന്ന് ഒരു ഗ്രാമിന് 20 രൂപ വർദ്ധിച്ച് 8045…
വൈദ്യുതി, പാചക വാതകം തുടങ്ങിയ ബില്‍ പേയ്‌മെന്റുകള്‍ക്കായി ഗൂഗിള്‍ പേ കണ്‍വീനിയൻസ് ഫീസ് അവതരിപ്പിച്ചിരിക്കുകയാണ്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകള്‍ വഴി…
കുറ്റിപ്പുറം : ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ പ്രൊഫ. ആബിദ്…
എരമംഗലം:മാറഞ്ചേരിയുടെഅക്ഷരവെളിച്ചമായിആയിരങ്ങൾക്ക്ആദ്യക്ഷരംപകർന്നുനൽകിയപരിച്ചകം എ.എം.എൽ.പി. സ്‌കൂൾ നൂറിന്റെ നിറവിൽ. 1925-ൽ പൗരപ്രമുഖനായിരുന്ന പയ്യപ്പുള്ളി ബാപ്പു ഉൾപ്പെടെയുള്ളവരുടെ ശ്രമഫലമായാണ് സ്‌കൂൾ സ്ഥാപിച്ചത്.പി.പി. സുനീർ എം.പി.,…