Categories: EDAPPALLocal news
പഞ്ചായത്തുകൾക്ക് പൾസോക്സിമീറ്റർ നൽകി
എടപ്പാൾ: തവനൂർ അസംബ്ലി നിയോജക മണ്ഡലത്തിലെ ആവശ്യക്കാർക്ക് സൗജന്യമായി മനുഷ്യ ശരീരത്തിലെ ഓക്സിജൻ്റെ അളവ് നിർണ്ണയിക്കുന്ന പൾസോക്സിമീറ്റർ വീട്ടിലെത്തിച്ച് കൊടുക്കാൻ പദ്ധതി തയ്യാറാക്കി നിയുക്ത എം എൽ എ കെ ടി ജലീൽ.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്ന DYFI യുടെ സഹകരണത്തോടെയാണ് ജനോപകാരപ്രദമായ ഈ പദ്ധതി ജനങ്ങളിലെത്തിക്കുന്നത്. ഓരോ പഞ്ചായത്തുകൾക്കും 50 എണ്ണം പൾസോക്സിമീറ്റർ വീതമാണ് നൽകുന്നത്. ഉപയോഗം കഴിഞ്ഞവ തിരിച്ചു വാങ്ങി സ്റ്റെറിലൈസ് ചെയ്ത് വീണ്ടും ആവശ്യക്കാരുടെ വീടുകളിലെത്തിക്കും. മണ്ഡലത്തിൽ മൊത്തം 350 പൾസോക്സി മീറ്ററാണ് വിതരണം ചെയ്യുന്നത്.
ഈ കൊവിഡ് പ്രതിരോധ സഹായ സ്പർശത്തിൻ്റെ തവനൂർ നിയോജക മണ്ഡലം ചീഫ് കോർഡിനേറ്റർ പി. മുനീറാണ്. താഴേ പറയുന്ന സേവന സന്നദ്ധരായ ചെറുപ്പക്കാരാണ് വിവിധ പഞ്ചായത്തുകളിൽ കൊവിഡ് പ്രതിരോധ പ്രോഗ്രാമുകളുടെ നിർവഹണത്തിന് നായകത്വം വഹിക്കുക.
ചീഫ് കോർഡിനേറ്റർ:
പി. മുനീർ: 9745838392
വട്ടംകുളം: സിദ്ദീഖ്
9946525287
എടപ്പാൾ: ബിജോയ്
9847632902
കാലടി: ദിലീഷ്
9645659550
തവനൂർ: ശ്രീജിത്
9446609009
തൃപ്രങ്ങോട്: ഷാജിത്
9847743718
പുറത്തൂർ: ബാബുരാജ്
9744369538
മംഗലം: തുഫൈൽ
Recent Posts
വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി
തിരുവനന്തപുരം | വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി.…
6 hours ago
ഫോണ്‍പേയും ഗൂഗിള്‍ പേയും വഴി ഇനി പിഎഫ് പണവും എടുക്കാം; പണം കൈയ്യിലെത്താൻ ചെയ്യേണ്ടത് ഇത്
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും.ഗൂഗിള്‍ പേ,…
6 hours ago
മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ജിഎച്ച്എസ്എസിൽ എസ്‌എസ്‌എൽസി വിജയികളെ അനുമോദിച്ചു
ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.…
6 hours ago
മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍
മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…
11 hours ago
കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല
ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…
11 hours ago
സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…
11 hours ago