Categories: PONNANI

പച്ചപുതച്ച് പൊന്നാനിയിലെ നെൽ പാടങ്ങൾ

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;10&sol;IMG-20220913-WA0046&period;jpg" alt&equals;"" class&equals;"wp-image-25594"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനി &colon; മുണ്ടകൻ കൃഷിക്കൊരുങ്ങി&nbsp&semi; പാടശേഖരങ്ങൾ&period; പെരുമ്പടപ്പ് അയിരൂർ പാടശേഖരത്തെ 140 ഏക്കറിൽ ഞാറ് നടീൽ&nbsp&semi; ആരംഭിച്ചു&period; ഞാറ് നട്ടാൽ 110 ദിവസംകൊണ്ട് കൊയ്തെടുക്കാവുന്ന മനുരത്ന ഇനത്തിൽപ്പെട്ട വിത്താണ് കൃഷിയിറക്കുന്നത്&period; കാലാവസ്ഥ അനുകൂലമാവുകയും ആവശ്യത്തിന് വെള്ളം ലഭിക്കുകയുംചെയ്താൽ ജനുവരി ആദ്യത്തോടെ നൂറുമേനി കൊയ്യാമെന്ന പ്രതീക്ഷയിലാണ് കർഷകർ&period; 140 ഏക്കറിലായി 200 ടണിലധികം നെല്ലാണ് കഴിഞ്ഞ വണ കൊയ്തെടുത്തത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>നവംബർ&comma; ഡിസംബർ മാസങ്ങളിൽ കൃഷിക്ക് ആവശ്യമായ വെള്ളംകിട്ടാതെ വരുന്നതാണ് ഏക പ്രതിസന്ധി&period; കഴിഞ്ഞതവണ വെള്ളം കിട്ടാത്തതിന്റെ ഭാഗമായി ചില ഭാഗങ്ങളിൽ നെല്ല് ഉണങ്ങിപ്പോയിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇതിന് പരിഹാരം കാണാൻ കോൾമേഖലക്ക് ഉണർവേകുന്ന ഭാരതപ്പുഴ ബിയ്യം കായൽ ലിങ്ക് കനാൽ പദ്ധതി എത്രയും വേഗം യാഥാർഥ്യമാക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്&period; പൊന്നാനി കോളിലെ പ്രധാന ജലസ്രോതസ്സായ നൂറടി തോട് വന്നെത്തുന്ന പഴഞ്ചിറയിൽനിന്ന് അയിരൂർ പാടശേഖരത്തേക്ക് വെള്ളമെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നത് അയിരൂർ പാടശേഖര സമിതിയുടെ നീണ്ടകാലത്തെ ആവശ്യമാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

7 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

8 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

8 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

13 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

13 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

14 hours ago