Categories: Local news

പച്ചക്കറിക്കടയുടെ മറവിൽ കഞ്ചാവ് കച്ചവടം; രണ്ടുപേരെ പിടികൂടി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;download-9-2-1024x1024&period;jpg" alt&equals;"" class&equals;"wp-image-37975"&sol;><figcaption>വളാഞ്ചേരി &colon; വൈക്കത്തൂരിൽ പച്ചക്കറി വ്യാപാരത്തിന്റെ മറവിൽ കഞ്ചാവ് വില്പന നടത്തിയ കട നടത്തിപ്പുകാരനെയും തൊഴിലാളിയെയും വളാഞ്ചേരി പോലീസ് പിടികൂടി&period; കരേക്കാട് കല്ലിങ്ങൽ മുഹമ്മദ് ഹാഷിക്ക്&lpar;24&rpar;&comma; പുറമണ്ണൂർ മണ്ണീട്ടിത്തൊടി അഫ്സൽ &lpar;25&rpar; എന്നിവരെയാണ് വളാഞ്ചേരി എസ് എച്ച് ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ പിടികൂടിയത്&period; ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം&period; കഞ്ചാവ് വിൽപ്പനയ്ക്കായുള്ള പൊതികൾ സഹിതമാണ് തൊഴിലാളിയെ പിടികൂടിയത്&period;<br>ഇയാളെ ചോദ്യം ചെയ്തപ്പോൾ കട നടത്തിപ്പുകാരനാണ് കഞ്ചാവ് വില്പന നടത്താൻ തന്നതെന്ന് അറിയിച്ചതായി പോലീസ് പറഞ്ഞു&period; തുടർന്ന് കട ഉടമയെയും പിടികൂടുകയായിരുന്നു&period; പൊതികളിലായി സൂക്ഷിച്ച 35 ഗ്രാം കഞ്ചാവും വില്പനയ്ക്ക് ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

4 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

4 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

4 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

9 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

9 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

11 hours ago