EDAPPALLocal news

ന്യൂ സ്റ്റാർ വുമൺസ് ക്ലബ്ബ് പ്രവർത്തനമാരംഭിച്ചു

എടപ്പാൾ: നടുവട്ടം കമ്പനിപ്പടിയിൽ ന്യൂ സ്റ്റാർ വുമൺസ് ക്ലബ്ബ് പ്രവർത്തനമാരംഭിച്ചു. വാർഡ് മെമ്പർ കെ.പി റാബിയ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
ഇ വി സുബൈദ സ്വാഗതം പറഞ്ഞു. അമ്പിളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ.പി റാബിയ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. സ്ത്രീകളുടേയും കൗമാരപ്രായക്കാരായ പെൺകുട്ടികളുടേയും ഉന്നമനത്തിനായും ജീവകാരുണ്യത്തനവും ലക്ഷ്യം വച്ചാണ് ക്ലബ്ബ് പ്രവർത്തിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button