Categories: CHANGARAMKULAM

നൊസ്റ്റാൾജിക് സ്കൂൾ ടൈം 1989 എസ്എസ്എൽസി ബാച്ചിച്ച് സംഘമം നടന്നു

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon; മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ നൊസ്റ്റാൾജിക് സ്കൂൾ ടൈം 1989 എസ്എസ്എൽസി ബാച്ചിന്റെ രണ്ടാമത് സംഗമം നൊസ്റ്റാൾജിയ സീസൺ ടു മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു&period;അഗ്നിദ&comma;അനന്യ&comma;ഷീജ സിന്ധു എന്നിവർ ചേർന്ന് ആലപിച്ച പ്രാർത്ഥനയോടുകൂടി തുടങ്ങിയ നൊസ്റ്റാൾജിയ സീസൺ ടു വിന് സ്വാഗതസംഘം വൈസ് ചെയർമാൻസുരേഷ് കുമാർ സ്വാഗതം പറഞ്ഞു സ്വാഗതസംഘം കൺവീനർ നൗഷാദ് യൂസഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ നന്നംമുക്ക് ഗ്രാമപഞ്ചായത്ത് അംഗവും സ്കൂൾ പിടിഎ പ്രസിഡണ്ടുമായ മുസ്തഫ ചാലു പറമ്പിൽ നൊസ്റ്റാൾജിയ സീസൺ ടു ഉദ്ഘാടനം ചെയ്തു&period;ഗ്രൂപ്പ് അംഗങ്ങൾ ആയിരുന്ന സുരേഷ് പെരുമ്പാൾ &comma;പ്രമോദ് മൂക്കുതല &comma;അഷ്റഫ് പള്ളിക്കര&comma;സുബ്രഹ്മണ്യൻ പന്താവൂർ &comma;നാസർ കാഞ്ഞിയൂർ&comma;സൈഫുന്നിസ തെങ്ങിൽ എന്നിവർക്കുള്ള അനുശോചനം ദിനേശൻ ടി സി നിർവഹിച്ചു&period;ജയരാജൻ&comma;മണികണ്ഠൻ പി&period;എസ്&comma;സിന്ധുതുടങ്ങിയവർ ആശംസകൾ അറിയിച്ചു&period;തുടർന്ന് ഗ്രൂപ്പ് അംഗമായ റസിയ മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി സംസാരിച്ചു&period;എസ്എസ്എൽസി പ്ലസ് ടു എന്നിവയിൽ ഉന്നത വിജയം നേടിയ അഗ്നിദ പ്രേമദാസ്&comma;ശ്രേയ സുരേഷ്&comma;നിസ്മ നൗഷാദ്&comma;നീരജ വി ദിലീപ്&comma;അർപിദ് പ്രേമദാസ്&comma;അഹമ്മദ് റാസിക്ക്&comma;അർച്ചന ബാബു തുടങ്ങിയവരെ ഗ്രൂപ്പ് അംഗങ്ങളായ സുബൈർ ആലുങ്ങൽ&comma;ബിജു സിപി&comma;ജയരാജ് മടത്തിപ്പാടം&comma;ഫക്രുദീൻ&comma;ജയപ്രകാശ് ഒ പി &comma;ബൈജു&comma;മണികണ്ഠൻ കണ്ടനകം&comma;ബാബു തിരുമംഗലത്ത്&comma;മൈമൂന&comma;രാജീവ് വി പി&comma;സുജിത&comma;മണികണ്ഠൻ മാക്കാലി &comma;ഷീജ രാജഗോപാൽ&comma;ഹുസൈൻ കാഞ്ഞിയൂർ എന്നിവർ മൊമെന്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു&period;സംഗമത്തിൽ കസേര കളിയിൽ നിരവധിപേർ പങ്കെടുത്തു&period;പുരുഷ വിഭാഗത്തിൽ രാജീവ് വി&period;പിയും&comma;വനിതാ വിഭാഗത്തിൽ ഉമയും വിജയികളായി&comma;സുന്ദരിക്ക് പൊട്ടുതടൽ മത്സരത്തിൽ വനിതാ വിഭാഗത്തിൽ അനിതയും പുരുഷ വിഭാഗത്തിൽ സുരേഷ്കുമാറും വിജയികളായി വിവിധ മത്സരങ്ങളിലും കളികളിലും വിജയിച്ചവർക്ക് റഷീദ് ആലുങ്ങൽ&comma;ദിലീപ് വി വി &comma;ഇബ്രാഹിംകുട്ടി&comma;അഷ്റഫ് പന്താവൂർ &comma;ഉമാ&comma;സിന്ധു കെ&comma;മുഹമ്മദ്ഉണ്ണി&comma;അനിത&comma;ബുഷറ തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു&period;അംഗങ്ങൾ നടത്തിയ കരോക്കെ ഗാനമേളയിൽ ദിനേശൻ ടി സി&comma;ഷീജ&comma;സിന്ധു&comma;റസാക്ക്&comma;അഗ്നിദ&comma;സജിത&comma;പ്രേമദാസ്&comma;അനന്യ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു&period;രാവിലെ 9 മണിക്ക് തുടങ്ങിയ സംഗമം ഉച്ചയ്ക്ക് സദ്യയോടുകൂടിയും വിവിധ കലാ മത്സരം പരിപാടികളോടും കൂടി അഞ്ചു മണിയോടെ പരിസമാപ്തിയായി നിരവധി സഹപാഠികളാണ് സംഗമത്തിൽ എത്തിച്ചേർന്നത് എത്തിച്ചേർന്നവർക്കും ഉന്നത വിജയം നേടിയവർക്കും പരിപാടികൾ അവതരിപ്പിച്ചവർക്കും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മഹേഷ് നന്ദി രേഖപ്പെടുത്തി&period;കലാപരിപാടികൾക്ക് ദിനേശൻ&comma; കൃഷ്ണദാസ്&comma;സിന്ധു എന്നിവർ നേതൃത്വം നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

9 hours ago

പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ.

പൊന്നാനി: ഓപ്പറേഷൻ തൂഫാനോട് അനുബന്ധിച്ച് ലഹരി സംഘങ്ങളെ പോലീസ് നിരീക്ഷിച്ചു വരുന്നതിന്റെ ഭാഗമായി പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ ചെരുപ്പ് കട…

9 hours ago

അതിഥി തൊഴിലാളികളുടെ പകർച്ചവ്യാധി പ്രതിരോധത്തിന് അതിഥി ആരോഗ്യ മിത്ര പരിപാടിക്ക് എടപ്പാളിൽ തുടക്കമായി

എടപ്പാൾ: ജില്ലയിലെ അതിഥി തൊഴിലാളികളുടെ ഇടയിൽ മലേറിയ, ഫൈലേറിയ എന്നിവ കണ്ടെത്തുന്നത് കൂടി വരുന്ന സാഹചര്യത്തിൽ, അതിഥി തൊഴിലാളികൾക്കായി പ്രത്യേകം…

9 hours ago

പൊന്നാനിയിൽ എഴുത്ത് ലോട്ടറി മാഫിയ തലവൻ അറസ്റ്റിൽ

പൊന്നാനി: നൈതല്ലൂരിൽ കേരള സർക്കാർ ലോട്ടറിക്ക് സമാന്തരമായി പുത്തൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മൊബൈൽ ഫോണിൽ ആപ്പുകളും വാട്സ്ആപ്പ് ഗ്രൂപ്പുകളും…

9 hours ago

പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗം: അവലോകന യോഗം ചേര്‍ന്നു

പൊന്നാനി: പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന…

9 hours ago

കുറ്റിപ്പുറം പാലം–നിളാ പാർക്ക് തീരദേശ റോഡ്: സർവേ നടപടികൾ ആരംഭിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം പാലം മുതൽ നിളാ പാർക്ക് വരെയുള്ള തീരദേശ റോഡിന്റെ സർവേ നടപടികൾ ആരംഭിച്ചു. നിർദിഷ്ട റോഡിനായി 12…

9 hours ago